Sunday, December 4, 2016
Tags Posts tagged with "Bar bribery scam"

Tag: Bar bribery scam

ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജാരാക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെഎം മാണിക്ക് എതിരായ ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. ആദ്യ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കാണിച്ച് പായിച്ചിറ നവാസ് എന്നയാള്‍ സമര്‍പ്പിച്ച ഹരജി...

ബാര്‍ കോഴ: എസ്പി സുകേശന്റെ ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്. ആദ്യ അന്വേഷണ സംഘത്തിന് ആവശ്യമായ സമയം ലഭിച്ചില്ല, തെളിവുകള്‍ ശാസ്ത്രീയ...

വിജിലന്‍സ് എഫ്.ഐ.ആറിലെ കണ്ടെത്തലുകള്‍ വസ്തുതാ വിരുദ്ധം: കെ. ബാബു

കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ച വിജിലന്‍സ് എഫ്.ഐ.ആറിലെ കണ്ടെത്തലുകള്‍ വസ്തുതാ വിരുദ്ധമെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ബാബു പറഞ്ഞു. ലൈസന്‍സ് അനുവദിച്ചത് യുഡിഎഫ്...

ബാര്‍ കോഴ: മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലന്‍സിന്റെ നിയമോപദേഷ്ടാവ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസില്‍ മാണിയെ കുറ്റവിമുക്താനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ മുന്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായും വിജിലന്‍സ്...

ബാര്‍ കോഴ: എസ്പി സുകേശന് ക്ലീന്‍ ചിറ്റ്; ഗൂഢാലോചനക്ക് തെളിവില്ല

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി. ആര്‍ സുകേശന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പിഎന്‍ ഉണ്ണിരാജനാണ് സുകേശന് എതിരായ ആരോപണങ്ങള്‍ തള്ളി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്....

മാണിയുടെ ഹരജി തള്ളി ; വിജിലന്‍സ് നടപടിയ്ക്ക് സ്റ്റേ ഇല്ല

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹരജി  ഹൈക്കോടതി തള്ളി. വിജിലന്‍സ് കോടതി നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ തുടര്‍ നടപടികളുമായി തിരുവനന്തപുരം...

എസ്പി ആര്‍ സുകേശന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍.സുകേശന്‍ ബാറുടമ ബിജു രമേശുമായി ചേര്‍ന്നു സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയതിന് എന്ത് തെളിവാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് ഗൗരവതരമായ വിഷയമാണ്....

ബാര്‍ കേസ്: വിജിലന്‍സ് കോടതി നടപടിക്കെതിരെ കെഎം മാണി ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി ഹൈക്കോടതിയില്‍ ഹരജി നല്‍കി. എസ്പി ആര്‍ സുകേശന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍...

ബാര്‍കോഴ;മന്ത്രി ബാബുനിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തൃശൂര്‍: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് തെളിവില്ലെന്ന ത്വരിത അന്വേഷണ റിപ്പോര്‍ട്ട് (ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്) തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്....

ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പു നല്‍കി: ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: പൂട്ടിയ 418 ബാറുകളും തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പു നല്‍കിയതായി ബിജു രമേശ്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയിലാണ് വെളിപ്പെടുത്തല്‍. വിഎസ് ഉറപ്പു നല്‍കിയാല്‍ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാം എന്നും കോടിയേരി ബാറുകള്‍ തുറക്കാം...