Friday, December 9, 2016
Tags Posts tagged with "bank theft"

Tag: bank theft

ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: മുഖ്യപ്രതിയും കൂട്ടാളികളും വലയില്‍

കാസര്‍കോട്: ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ച കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേര്‍ പോലീസ് പിടിയിലായതായി സൂചന. മുഖ്യപ്രതി കുടകില്‍ സ്ഥിരതാമസമാക്കിയ മലയാളി, കാസര്‍കോട് സ്വദേശികളായ മൂന്ന് പേര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ അന്വേഷണ...

കുഡ്‌ലു ബാങ്ക് കവര്‍ച്ച: 50 പവന്‍ സ്വര്‍ണംകൂടി കണ്ടെടുത്തു

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട 50 പവന്‍ സ്വര്‍ണം കൂടി കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ പ്രതി കരീമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഗോവായില്‍ നിന്നാണ് സ്വര്‍ണം...

ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: രേഖാചിത്രം പുറത്തുവിട്ടു; ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖയിലെ കവര്‍ച്ചാ കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂർ വെള്ളാട്ട് സ്വദേശി യൂസഫ് എന്നയാളാണ് പിടിയിലായത്. വിജയ ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടം വാടകക്ക് എടുത്ത ഇസ്മാഈല്‍ എന്നയാളെ കെട്ടിട...

കാസര്‍കോട്ട് വീണ്ടും ബാങ്ക് കൊള്ള; ഏഴ് കോടി രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു

കാസര്‍കോട്: കാസര്‍ക്കോട്ടെ സ്വകാര്യ ബാങ്ക് ശാഖയില്‍ വന്‍ കൊള്ള. കെട്ടിടത്തിന്റെ ചുമര്‍ തുരന്ന് സ്‌ട്രോങ്ങ് റൂമില്‍ കയറി ലോക്കറുകള്‍ പൊളിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണം എത്ര...