Tuesday, December 6, 2016
Tags Posts tagged with "bank"

Tag: bank

ബേങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം

കൊച്ചി: ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂനിയന്‍സ് ആഹ്വാനപ്രകാരം ഇന്നലെ നടന്ന ദക്ഷിണ മേഖലാ ബേങ്ക് പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. പൊതുമേഖല-സ്വകാര്യ-വിദേശ-ഗ്രാമീണ ബേങ്കുകളിലെ ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കിയത്. സംസ്ഥാനത്ത് 5600ല്‍പരം ബേങ്ക്...

ശനിയാഴ്ച ബേങ്കുകള്‍ പ്രവര്‍ത്തിക്കില്ല

അബൂദാബി: രാജ്യത്തെ ബേങ്കുകള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് സെന്‍ട്രല്‍ ബേങ്ക്. നബിദിനത്തോടനുബന്ധിച്ചുള്ള അവധിയാണ് ബേങ്കുകള്‍ക്ക് ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ മുഴുവന്‍ ബേങ്കുകള്‍ക്കും അയച്ചതായും ഞായാറാഴ്ച ബേങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും സെന്‍ട്രല്‍ ബേങ്കിന്റെ പത്ര...

പനമരം കാര്‍ഷിക വികസന ബാങ്കിനതിരെ സഹകരണ വകുപ്പ് തല അന്വേഷണം

കല്‍പ്പറ്റ: പനമരം കാര്‍ഷിക വികസന ബേങ്കിനെതിരെ സഹകരണ വകുപ്പ് തല അന്വേഷണം. ബാങ്കിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന വാലുവേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ നിയമത്തിലെ 66-ാം വകുപ്പ് പ്രകാരമാണ് ജോയിന്റ് രജിസ്ട്രാര്‍...

നികുതികളും റിക്കവറികളും ബേങ്ക് വഴി അടക്കാവുന്ന പദ്ധതി ആരംഭിക്കും: മന്ത്രി

കല്‍പ്പറ്റ: വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും അടക്കേണ്ട നികുതികളും റിക്കവറികളും മറ്റും ബേങ്കുകള്‍ മുഖേന അടക്കുന്നതിനുള്ള പൈലറ്റ് പദ്ധതി സംസ്ഥാനത്ത് ഒന്നോ രണ്ടോ ജില്ലകളില്‍ വൈകാതെ നടപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍...

കള്ളപ്പണം വെളുപ്പിക്കുന്നതിന് പ്രമുഖ സ്വകാര്യ ബേങ്കുകള്‍ സൗകര്യമൊരുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബേങ്കുകള്‍ കള്ളപ്പണ ഇടപാടിന് സൗകര്യമൊരുക്കുന്നുവെന്നതിന് തെളിവുമായി ഒളിക്യാമറാ ദൃശ്യങ്ങള്‍. ഓണ്‍ലൈന്‍ മാഗസിനായ 'കോബ്രാപോസ്റ്റ്' നടത്തിയ ഒളിക്യാമറാ ഓപറേഷനിലാണ് ബേങ്കുകള്‍ നികുതി വെട്ടിപ്പിനും തിരിമറികള്‍ക്കും പരസ്യമായി സൗകര്യമൊരുക്കുന്നത് തെളിഞ്ഞത്....