Tuesday, December 6, 2016
Tags Posts tagged with "banglore blast"

Tag: banglore blast

ബംഗളുരു സ്‌ഫോടനം: സിം കാര്‍ഡ് ആര്‍ എസ് എസ് നേതാവിന്റെത്

ബംഗളുരു: ബംഗളുരുവിലെ ബി ജെ പി ആസ്ഥാനത്തുണ്ടായ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സിം കാര്‍ഡ് ആര്‍ എസ് എസ് നേതാവിന്റെതാണെന്ന് പോലീസ് കണ്ടെത്തി. കര്‍ണാടക - കേരള അതിര്‍ത്തിയിലുള്ള ആര്‍ എസ് എസ്...

ബംഗളൂരു സ്‌ഫോടനം: മൂന്ന് പേര്‍ കൂടി പിടിയില്‍

ബംഗളൂരു: ബി.ജെ.പി ഓഫീസിനു പുറത്തു നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി പിടിയിലായി. ചൈന്നൈയില്‍ നിന്ന് മൂന്നു പേരെയും മധുരയില്‍ നിന്ന് ഒരാളുമാണ് പിടിയിലായത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് നല്‍കിയവരാണ് പിടിയിലായതെന്നാണ്...

ബാംഗ്ലൂര്‍ സ്‌ഫോടനം:ബൈക്ക് ഉടമയെ കണ്ടെത്തി

ചെന്നൈ: ബാംഗ്ലൂരില്‍ ബി.ജെ.പി ഓഫീസിന് സമീപത്തെ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച ബൈക്കിന്റെ ഉടമയെ ചെന്നൈയില്‍നിന്ന് പൊലീസ് തിരിച്ചറിഞ്ഞു. ടി എന്‍ 22 ആര്‍ 3769 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ബൈക്ക് തില്ലൈ ഗംഗാനഗര്‍...

ബംഗളൂരുവില്‍ വീണ്ടും സ്‌ഫോടനമുണ്ടായിട്ടില്ലെന്ന് പോലീസ്

ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും സ്‌ഫോടനമുണ്ടായതായുള്ള വാര്‍ത്ത തെറ്റാണെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. രാവിലെ സ്‌ഫോടനം നടന്ന മല്ലേശ്വരത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ഹെബ്ബാളയില്‍ സ്‌ഫോടനമുണ്ടായെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.