Friday, December 9, 2016
Tags Posts tagged with "banglore"

Tag: banglore

ബംഗളുരുവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു

ബംഗളുരു:റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു. ഗൗതമി (17)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുവച്ച് തന്നെ കുട്ടി മരിച്ചെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ശിശിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ബാഗ്ലൂരില്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

ബംഗളുരു: ബംഗളുരുവില്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സ്വകാര്യ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. ബാംഗ്ലൂരില്‍ നാലുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമാനമായ മൂന്നാമത്തെ കേസാണിത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി കരയുകയും അസ്വാഭാവികമായി പെരുമാറുകയും...