Saturday, December 3, 2016
Tags Posts tagged with "bangladesh president"

Tag: bangladesh president

അബ്ദുല്‍ ഹമീദ് പുതിയ ബംഗ്ലാദേശ് പ്രസിഡന്റ്

ധാക്ക: മുതിര്‍ന്ന നേതാവും പാര്‍ലമെന്റ് സ്പീക്കറുമായ അബ്ദുള്‍ ഹമീദ് ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.അവാമിലീഗ് നിര്‍ദേശിച്ച അബ്ദുള്‍ ഹമീദ് എതിരാളിയില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.മുന്‍ പ്രസിഡന്റ് സില്ലുര്‍ റഹ്മാന്റെ മരണത്തിന് ശേഷം താല്‍ക്കാലിക പ്രസിഡണ്ടിന്റെ ചുമതല...

ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രാദേശിക സമയം വൈകീട്ട് 6.47നായിരുന്നു അന്ത്യം. മരണസമയം മക്കളും മറ്റു ബന്ധുക്കളും അടുത്തുണ്ടായിരുന്നു. ബംഗ്ലാദേശില്‍...

ബംഗ്ലാദേശ് പ്രസിഡന്റിന്റെ ആരോഗ്യനില ഗുരുതരം

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റിന്റെ ആരോഗ്യനില മോശമായി. പ്രസിഡന്റ് സില്ലുര്‍ റഹ്മാനെ സിംഗപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ അസുഖം രൂക്ഷമായതിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ...