Monday, December 5, 2016
Tags Posts tagged with "Bangladehs building collaps"

Tag: Bangladehs building collaps

ബംഗ്ലാദേശ് കെട്ടിട ദുരന്തം: 17 ദിവസങ്ങള്‍ക്ക് ശേഷം സ്ത്രീയെ രക്ഷപ്പെടുത്തി

ധാക്ക: ബംഗ്ലാദേശില്‍ ആയിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കെട്ടിട ദുരന്തം കഴിഞ്ഞ് 17 ദിവസത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സ്ത്രീയെ രക്ഷപ്പെടുത്തി. തകര്‍ന്നടിഞ്ഞ ബില്‍ഡിംഗിലെ നിസ്‌കാര മുറിയില്‍ രണ്ട് ഭീമുകള്‍ക്കിടയിലായി കുടുങ്ങിക്കിടക്കുകയായിരുന്ന രേഷ്മ എന്ന...

ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 1000 കടന്നു

ധാക്ക: ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്നുമാത്രം 97 മൃതദേഹങ്ങളാണ് തകര്‍ന്ന് വീണ കെട്ടിടത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്. ഇനിയും നിരവധി മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍...