Tuesday, December 6, 2016
Tags Posts tagged with "balu mahendra"

Tag: balu mahendra

പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. 1971ലാണ് ബാലു തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമക്കുവേണ്ടി...