Saturday, December 3, 2016
Tags Posts tagged with "balavela"

Tag: balavela

അടിമവേലക്കെതിരെ ശക്തമായ നടപടി: മന്ത്രി ജയറാം രമേശ്

ന്യൂഡല്‍ഹി: അടിമസമാനമായ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമ വികസന മന്ത്രി ജയറാം രമേശ് പറഞ്ഞു. ലോകത്താകെയുള്ള അടിമ തൊഴിലാളികളുടെ പകുതിയും ഇന്ത്യയിലാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്...

ബാലവേല ഏറ്റവുമധികം നടക്കുന്നത് ഉത്തര്‍പ്രദേശില്‍

വരാണസി: രാജ്യത്ത് ബാലവേലയുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശിന് ഒന്നാം സ്ഥാനം. ഇന്ത്യയിലെ 20 ശതമാനം ബാലവേലയും നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് ബാലവേലക്കെതിരെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന സി എ സി എല്ലിന്റെ ഭാരവാഹികള്‍ അറിയിച്ചു. സി...