Saturday, December 10, 2016
Tags Posts tagged with "balakrishna pillai"

Tag: balakrishna pillai

പരിവാര്‍ സംഘടനകളെ പ്രീതിപ്പെടുത്തി പിള്ളയും; ലക്ഷ്യം രാഷ്ട്രീയ നേട്ടം

കൊല്ലം:കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് പിന്നാലെ ബാലകൃഷ്ണ പിള്ളയുടെ കേരളാകോണ്‍ഗ്രസും ബി ജെ പി അനുകൂല രാഷ്ട്രീയ നിലപാടിലേക്ക് നീങ്ങുന്നു. ഇതിന്റെ ആദ്യപടിയെന്നോണം ബാലകൃഷ്ണപിള്ളയുടെ ന്യൂപക്ഷവിരുദ്ധ പ്രസംഗം ഹിന്ദുത്വ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുക...

താന്‍ വായിച്ച കത്തില്‍ സരിതയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി ബന്ധമുണ്ടെന്ന പരാമര്‍ശമില്ലെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ലൈംഗിക ബന്ധമുണ്ടെന്ന പരാമര്‍ശം താന്‍ വായിച്ച സരിതയുടെ കത്തില്‍ ഇല്ലെന്ന വാദവുമായി ബാലകൃഷ്ണപിള്ള രംഗത്ത്. ഉമ്മന്‍ചാണ്ടി തന്നെ ചതിച്ച വ്യക്തിയാണെങ്കിലും ഈ ആരോപണം താന്‍ അവിശ്വസിക്കുന്നുവെന്നും ബാലകൃഷ്ണപിള്ള...

വെള്ളാപ്പള്ളിയുമായുള്ള ബന്ധം ബിജെപിക്ക് ദോഷം ചെയ്യും: ബാലകൃഷ്ണപിള്ള

കൊട്ടാരക്കര: വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിക്കുന്നത് ബിജെപിക്ക് സംസ്ഥാനത്ത് ഉള്ള വോട്ടുകള്‍കൂടി കളയാനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. പട്ടികജാതിക്കാരനെ ചുട്ടുകൊല്ലുന്ന പാര്‍ട്ടിക്കൊപ്പമാണ് വെള്ളാപ്പള്ളി പോകുന്നത്. ബിജെപി വെള്ളാപ്പള്ളിക്കൊപ്പം ചേര്‍ന്നാലും വെള്ളാപ്പള്ളി ബിജെപിക്കൊപ്പം ചേര്‍ന്നാലും ദോഷം മാത്രമേ...

എസ്എന്‍ഡിപി- ഇടതുമുന്നണി പ്രശ്‌നങ്ങള്‍ പരിഹരിക്കണം; പിള്ള

കൊല്ലം: എസ്എന്‍ഡിപി യോഗം ഇടതുമുന്നണിയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആര്‍. ബാലകൃഷ്ണപിള്ള. പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വേണ്ടെന്നുവെച്ചതിനു പിന്നിലെ വികാരം അറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

സരിതയുടെ കത്തുകള്‍ ഒന്ന് തന്നെ: ബാലകൃഷ്ണപിള്ള

കൊച്ചി: സരിത എസ് നായരുടെതായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന കത്തുകള്‍ ഒന്ന് തന്നെയാണെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. താന്‍ മുമ്പ് കണ്ടതും മാധ്യമങ്ങളില്‍ വന്നതും പിന്നീട് സരിത കാണിച്ചതുമായ...

എല്‍ ഡി എഫിന് വോട്ട് ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ല: പിള്ള

കൊല്ലം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വോട്ട് ചെയ്യണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. എല്‍ ഡി എഫിന് വോട്ട് ചെയ്യുന്നത് നിഷിധമല്ലെന്നും പിള്ള...

യുഡിഎഫ് യോഗത്തില്‍ ഇനി പങ്കെടുക്കില്ല: ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: നല്ലനടപ്പിന് വിധിച്ച ആദ്യ ദിവസം തന്നെ യു ഡി എഫിനും മുഖ്യമന്ത്രിക്കുമെതിരെ തിരിഞ്ഞ ആര്‍ ബാലകൃഷ്ണ പിള്ള എല്‍ ഡി എഫുമായി അടുക്കാന്‍ ശ്രമം തുടങ്ങി. അഴിമതി ആയുധമാക്കി വരുംദിവസങ്ങളില്‍ സര്‍ക്കാറിനെതിരെ...

പിള്ള മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള മുന്നാക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലസ്ഥാനത്തെത്തിയ ഉടന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മനോജ്കുമാറാണ് ക്ലിഫ്ഹൗസിലെത്തി രാജിക്കത്ത്...

യുഡിഎഫില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് പിള്ള

കൊല്ലം: 28ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ തന്നെ പുറത്താക്കണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഇതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണം പത്രത്തിലെ തനിക്കെതിരായ ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. വീക്ഷണം പത്രം...

ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് മുഖപത്രത്തിന്റെ രൂക്ഷ വിമര്‍ശം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തിന്റെ രൂക്ഷവിമര്‍ശം. പിള്ള തുള്ളിയാല്‍ മുട്ടോളം എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലാണ് വിമര്‍ശിക്കുന്നത്. കായംകുളം കൊച്ചുണ്ണി നടത്തുന്ന സത്യപ്രബോധനം പോലെയാണ് പിള്ളയുടെ നിലപാടെന്ന്...