Sunday, December 4, 2016
Tags Posts tagged with "bagdad car bomb"

Tag: bagdad car bomb

ബാഗ്ദാദില്‍ ഇരട്ട ഭീകരാക്രമണം: 131 മരണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇസില്‍ നടത്തിയ ഇരട്ട ഭീകരാക്രമണത്തില്‍ 131 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച നോമ്പ് തുറന്ന ശേഷം ജനങ്ങള്‍ ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങിയ സമയത്താണ് ഉഗ്ര സ്‌ഫോടനങ്ങള്‍...

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര; 40 മരണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശിയ ഭൂരിപക്ഷ മേഖലകളിലെ വാണിജ്യകേന്ദ്രങ്ങള്‍ക്ക് സമീപമായിരുന്നു സ്‌ഫോടനങ്ങള്‍. സ്‌ഫോടനം രാവിലെ തിരക്കേറിയ സമയത്തായതിനാല്‍...