Tuesday, December 6, 2016
Tags Posts tagged with "BADMITON"

Tag: BADMITON

കളിക്കളത്തില്‍ ആരാണ് ഈ ഡാന്‍?

ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഡാന്‍ എന്നറിയപ്പെടുന്ന ഇതിഹാസമാണ് ലിന്‍ ഡാന്‍. അഞ്ച് തവണ ലോക കിരീടവും രണ്ട് ഒളിമ്പിക് സ്വര്‍ണവും നേടിയ ലോക ബാഡ്മിന്റണിലെ എക്കാലത്തെയും വലിയ താരങ്ങളില്‍ ഒരാളാണ് ലിന്‍ ഡാന്‍. കൂടാതെ...

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: ഇന്ത്യക്ക് ഇരട്ട കിരീടം

ഫുഷൗ: ഇന്ത്യയുടെ ബാഡ്മിന്റണ്‍ ദിനത്തിലെ ചരിത്രനിമിഷത്തിനാണ് ഫൂഷൗ സാക്ഷിയായത്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്യുജ്ജ്വലമായ കിരീട നേട്ടം. ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ വനിതാ കിരീടനേട്ടത്തിലൂടെയാണ് ഇരട്ടിമധുരമായത്....

സൈനക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം

സിഡ്‌നി:ഇന്ത്യയുടെ സൈന നഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം.സ്പാനിഷ് താരം കരോളിന മെറിനെയാണ് സൈന കീഴടക്കിയത്.സ്‌കോര്‍-21-28, 21-11. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ഷിസിയന്‍ വാങ്ങിനെ അട്ടിമറിച്ചാണ് സൈന...

ഇന്ത്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഇന്നാരംഭിക്കും: സൈന ഫേവറിറ്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നാരംഭിക്കും. 28വരെയാണ് മത്സരം. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ്‌വാളാണ് ശ്രദ്ധാകേന്ദ്രം. പുരുഷ വിഭാഗത്തില്‍ മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ലീചോംഗ്...