Monday, December 5, 2016
Tags Posts tagged with "badar"

Tag: badar

നാടെങ്ങും ബദ്ര്‍ ദിനം ആഘോഷിച്ചു

കോഴിക്കോട്: തിന്മയുടെ ശക്തികള്‍ക്കെതിരായ മഹത്തായ പോരാട്ട വീര്യത്തിന്റെ ഓര്‍മകള്‍ അയവിറക്കിനാടെങ്ങും ബദ്ര്‍ ദിനം ആഘോഷിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അനുസ്മരണ പരിപാടികളും അന്നദാനവും നടന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ധര്‍മസമരത്തെയാണ് ബദ്ര്‍ അടയാളപ്പെടുത്തുന്നത്. ഇസ്ലാമിക...

വിശുദ്ധസ്മരണയില്‍ നാടെങ്ങും ബദര്‍ ദിനം ആചരിച്ചു

കോഴിക്കോട്: മഹത്തായ പോരാട്ട വീര്യത്തിന്റെ ഓര്‍മകള്‍ അയവിറക്കി നാടെങ്ങും ബദര്‍ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പള്ളികള്‍ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണം പരിപാടികളും അന്നദാനവും നടന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ധര്‍മസമരത്തെയാണ് ബദ്ര്‍ അടയാളപ്പെടുത്തുന്നത്. ഇസ്ലാമിക...

‘ബദര്‍ നല്‍കുന്നത് വലിയ ഗുണ പാഠം’

ദുബൈ: ഇസ്‌ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത സംഭവമായ ബദര്‍ ദിനം വിശ്വാസികള്‍ക്ക് വലിയ ഗുണപാഠമാണ് നല്‍കുന്നതെന്ന് പണ്ഡിതനും ആലപ്പുഴ ഹാശിമിയ്യ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പലുമായ സയ്യിദ് ഹാശിം അസ്സഖാഫി ഐലക്കാട് പ്രസ്താവിച്ചു. ദുബൈ അല്‍ റാശിദിയ്യ ബിന്‍...