Wednesday, August 16, 2017
Tags Posts tagged with "Back-to-School"

Tag: Back-to-School

മംഗള്‍യാന്‍ പദ്ധതിക്ക് തുടക്കമിട്ടതില്‍ അഭിമാനിക്കുന്നു: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മംഗള്‍യാന്‍ പദ്ധതി തുടക്കമിട്ടത് തങ്ങളുടെ സര്‍ക്കാറാണെന്നതില്‍ അഭിമാനമുണ്ടെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. എന്‍ഡിഎ സര്‍ക്കാറും രാജ്യത്തെ ശാസ്ത്ര പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു. ഓരോ ഇന്ത്യക്കാരന്റേയും അഭിമാന മുഹൂര്‍ത്തമാണിത്. ഈ നേട്ടം കൈവരിക്കാന്‍ പരിശ്രമിച്ച ഓരോ...

ചിരിച്ചും ചിണുങ്ങിയും മൂന്നര ലക്ഷം കുരുന്നുകള്‍ അധ്യയനം തുടങ്ങി

തിരുവനന്തപുരം:  തിരുവനന്തപുരം: ചിരികളികളുടെ അവധിക്കാലത്തിന് വിട. ചിരിച്ചും കളിച്ചും ചിണുങ്ങിയും അക്ഷരങ്ങളുടെ ലോകത്തേക്ക് അരങ്ങേറ്റം. മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ ഒന്നാം ക്ലാസിന്റെ പടികയറിയത്....

ശമ്പളം വാങ്ങുന്നില്ലെന്ന് തിരുവഞ്ചൂര്‍

കളമശ്ശേരി: കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൃത്യമായി കൊടുക്കാന്‍ കഴിയാത്തതിനാല്‍ താന്‍ ശമ്പളം വാങ്ങിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കളമശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് തിരുവഞ്ചൂര്‍ താന്‍ ശമ്പളം വാങ്ങാതിരുന്ന കാര്യം വെളിപ്പെടുത്തിയത്....

മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടും

ന്യൂഡല്‍ഹി: വിദഗ്ദ ചികിത്സക്കായി മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. ചികിത്സയുടെ പേരില്‍ ജാമ്യം നല്‍കരുതെന്നും കര്‍ണാട സര്‍ക്കാര്‍ ആവശ്യപ്പെടും. മദനിയെ ചികിത്സിച്ച മണിപ്പാല്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ച...

ആദ്യാക്ഷരം കുറിച്ച് മഅ്ദിന്‍ വിദ്യാമധുരം ശ്രദ്ധേയമായി

മലപ്പുറം: അറിവിന്റെ അക്ഷര ലോകത്തേക്ക് കടന്നുവന്ന കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച വിദ്യാമധുരം പരിപാടി ശ്രദ്ധേയമായി. പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനം നേടിയ ആയിരക്കണക്കിന് കുരുന്നുകള്‍ പരിപാടിയില്‍ സംബന്ധിച്ചു....

അറിവിന്റെ കവാടം തുറക്കുമ്പോള്‍

മധ്യവേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ഇന്ന് തുറക്കുകയാണ്. നിറഞ്ഞ പ്രതീക്ഷയോടെയാണ് ലക്ഷക്കണക്കിന് കുട്ടികള്‍ അക്ഷരമുറ്റങ്ങളിലേക്ക് കാലെടുത്ത് വെക്കുന്നത്. ഈ വര്‍ഷം നവാഗതരായി മൂന്നര ലക്ഷം കുരുന്നുകള്‍ എത്തുന്നു. ഇവരാകട്ടെ പാദമൂന്നുന്നത് പതിവ് പോലെ നൊമ്പരത്തിന്റെയും...

വിദ്യയുടെ വഴിയില്‍ ഒത്തൊരുമിച്ച്

മധ്യവേനല്‍ അവധിക്കു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു. 50 ലക്ഷത്തോളം കുട്ടികളാണ് ആഹ്ലാദാതിരേകത്തോടും ആകാംക്ഷയോടും കൂടി വിദ്യാലയങ്ങളിലെത്തുന്നത്. ഇവരില്‍ മൂന്നര ലക്ഷത്തോളം കുട്ടികള്‍ ആദ്യമായാണ് അക്ഷര ഗോപുരങ്ങളില്‍ എത്തുന്നത്. ഏവരേയും ഹൃദ്യമായി...

വന്നണഞ്ഞു, വീണ്ടുമൊരു വിദ്യാലയ വര്‍ഷം

വീണ്ടും ഒരു വിദ്യാലയ വര്‍ഷം ആരംഭിക്കുകയാണല്ലോ? മധ്യവേനല്‍ അവധി 'അടിച്ചുപൊളിച്ച്' ആഘോഷിച്ചിട്ടുണ്ടാകും പലരും. ആ ആഘോഷങ്ങള്‍ക്കൊക്കെ താത്കാലിക വിരാമം വീഴുകയാണ്. ഇന്ന് കൂട്ടുകാരെല്ലാം വിദ്യാലയത്തിലേക്ക് എത്തുകയാണ്. കൊച്ചു കൊച്ചു മടികളൊക്കെ മാറ്റിവെച്ച് ഉത്സാഹപൂര്‍വം...

അധ്യയന വര്‍ഷം നന്മകളുടെതാകട്ടെ…

നവാഗതര്‍ക്ക് സ്വാഗതം. പുതിയ അധ്യയന വര്‍ഷം നന്മകളുടെതും സ്‌നേഹത്തിന്റെതുമാകട്ടെ. ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം. രക്ഷിതാക്കളും സമൂഹവും ഉറ്റുനോക്കുന്ന മൂഹൂര്‍ത്തം. എല്ലാ വിധ ആശംസകളും. -അക്ബര്‍ കക്കട്ടില്‍ മാനുഷിക മൂല്യങ്ങളെ സ്വാംശീകരിക്കണം ലോകത്തെ...

കവിത / വിദ്യാലയത്തിലേക്ക്…

മേനിയില്‍ മിന്നുന്ന കുഞ്ഞുടുപ്പ് അച്ഛന്‍ വന്നപ്പോള്‍ കൊണ്ടുവന്നു കാലീലണിയുവാന്‍ ചെറുചെരുപ്പ് ചേട്ടന്‍ കടയീന്നു വാങ്ങിവന്നു മുടിയില്‍ ചൂടുവാന്‍ മുല്ലമാല ചേലിലെന്‍ ചേച്ചിയും കോര്‍ത്തു തന്നു മഴയില്‍ വിരിയുന്ന പുള്ളിക്കുട മാമനും വാങ്ങി കൊടുത്തയച്ചു കവിളിലൊരായിരം ഉമ്മ തന്ന് കൈപ്പിടിച്ചെന്റമ്മ കൂട്ടുവന്നു
Advertisement