Thursday, December 8, 2016
Tags Posts tagged with "babu"

Tag: babu

കെ ബാബുവിന്റെ ഭാര്യയേയും സഹോദരനേയും വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയേയും സഹോദരന്‍ കെകെ ജോഷിയേയും വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് പരിശോധനക്ക് എത്തുന്നതിന് മുമ്പ് ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയതുമായി ബന്ധപ്പെട്ടാണ് ബാബുവിന്റെ...

കെ ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെപിസിസി തീരുമാനം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന കെ ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെപിസിസി തീരുമാനം. ശനിയാഴ്ച നടന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് തീരുമാനം. രാഷ്ട്രീയ പകപോക്കലിന് ഇനി ബാബുവിനെ വിട്ടുകൊടുക്കരുതെന്ന...

കെ ബാബുവിന്റെ ലോക്കറുകള്‍ കാലിയാക്കിയതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം

കൊച്ചി: കെ ബാബുവിന്റേയും ഭാര്യയുടേയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധനക്ക് മുമ്പ് കാലിയാക്കിയെന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. ബാങ്ക് രേഖകള്‍ പരിശോധിച്ച വിജിലന്‍സ് അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍...

കെ ബാബുവിനെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു

കൊച്ചി: കെ ബാബുവിനെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. ഒരു ഡിവൈഎസ്പി ഉള്‍പ്പെടെ നാലുപേരെക്കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. എറണാകുളം വിജിലന്‍സ് സെല്‍ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വേണുഗോപാലടക്കം നാലുപേരെയാണ് സംഘത്തില്‍...

കെ ബാബുവിന്റെ വിദേശയാത്രകളും വിജിലന്‍സ് അന്വേഷിക്കും

കൊച്ചി: കെ ബാബുവിന് മേലുള്ള വിജിലന്‍സ് കുരുക്ക് മുറുകുന്നു. ബാബുവിന്റെ വിദേശയാത്രകളും വിജിലന്‍ പരിശോധിക്കും. മന്ത്രിയായിരുന്ന കാലത്ത് ബാബു കുവൈറ്റിലേക്കും സിംഗപ്പൂരിലേക്കും യാത്രകള്‍ നടത്തിയിരുന്നു. ഈ യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുമതിയുണ്ടോയെന്ന് പരിശോധിക്കും. യാത്രയുടെ...

കെ ബാബുവിന്റെ പിഎ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി: കെ ബാബുവിന്റെ പിഎ ആയിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. നന്ദകുമാറിന്റേയും ബാബുവിന്റേയും സാമ്പത്തിക സ്രോതസിനെ കുറിച്ചാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ...

വിജിലന്‍സ് കരുതലോടെ; ബാബുവിനെ ഉടന്‍ ചോദ്യം ചെയ്യും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിചേര്‍ത്തതോടെ മുന്‍മന്ത്രി കെ ബാബുവിനെയും കൂട്ടുപ്രതികളെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. റെയ്ഡിലൂടെ പിടിച്ചെടുത്ത രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച് തെളിവ് ശേഖരിക്കുകയാണ് വിജിലന്‍സ്. ലഭ്യമായ വിവരങ്ങള്‍...

വിഎം സുധീരനെതിരെ വിമര്‍ശനവുമായി കെ ബാബു

തിരുവനന്തപുരം: കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഎം സുധീരനെതിരെ വിമര്‍ശനവുമായി കെ ബാബു. തന്റെ തോല്‍വിയില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് ബാബു ആരോപിച്ചു. തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ചു. ആദര്‍ശം പറഞ്ഞിരുന്നാല്‍ പാര്‍ട്ടിയുണ്ടാവില്ല. ഏഴ്...

മുന്‍ മന്ത്രി ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വിജിലന്‍സ് കോടതി സ്വമേധയാ കേസെടുക്കാന്‍ പാടില്ല. ഹൈക്കോടതിയില്‍ കേസ്...

പാളിയത് രാജി ഒഴിവാക്കാനുള്ള ശ്രമം; സ്റ്റേ നീക്കം ആഭ്യന്തരവകുപ്പ് അറിയാതെ

തിരുവനന്തപുരം: രാജി ഒഴിവാക്കുന്നതിന് സാധ്യത തേടുക, അല്ലെങ്കില്‍ ഒരു രക്ത സാക്ഷി പരിവേഷത്തോടെ പുറത്ത് പോകാന്‍ ബാബുവിന് അവസരം നല്‍കുക. പൊടുന്നനെ ഹൈക്കോടതിയില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചതിലൂടെ സര്‍ക്കാര്‍ ഇതായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍,...