Tags Posts tagged with "aylan kurdi"

Tag: aylan kurdi

ഐലന്‍ കുര്‍ദിയെ പരിഹസിച്ച് വിവാദ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ലി എബ്ദോ

പാരിസ്: വീണ്ടും വിവാദ കാര്‍ട്ടൂണുമായി കുപ്രസിദ്ധ ടാബ്ലോയ്ഡായ ഷാര്‍ലി എബ്ദോ. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് യൂറോപ്പിലേക്ക് അഭയാര്‍ത്ഥിയായി പോകുന്നതിനിടെ കടലില്‍ മുങ്ങി മരിച്ച ഐലന്‍ കുര്‍ദിയെന്ന കുഞ്ഞിനെ പരിഹസിക്കുന്ന കാര്‍ട്ടൂണുമായാണ് ടാബ്ലോയിഡ് രംഗത്തെത്തിയത്....

അയ്‌ലാന്‍ കുര്‍ദിയുടെ കുടുംബം കാനഡയിലേക്ക് കുടിയേറും

ഒട്ടാവ: ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ച സിറിയക്കാരനായ അയ്‌ലാന്‍ കുര്‍ദിയുടെ കുടുംബം കാനഡയിലേക്ക് കുടിയേറും. ഗ്രീസിലേക്ക് കടക്കാന്‍ ശ്രമിക്കവെ കടലില്‍ മുങ്ങിമരിച്ച് തുര്‍ക്കി തീരത്തണഞ്ഞ കുഞ്ഞ് അയ്‌ലാന്‍ കുര്‍ദിയുടെ മൃതദേഹത്തിന്റെ ചിത്രം അഭയാര്‍ഥി പ്രതിസന്ധിയെ...

മെഡിറ്ററേനിയന്‍ തീരത്ത് അവരും അയ്‌ലന്‍ കുര്‍ദിമാരായി

ഡമാസ്‌കസ്: മെഡിറ്ററേനിയന്‍ കടല്‍തീരത്ത് അടിഞ്ഞ സിറിയന്‍ ബാലന്‍ അയ്‌ലന്‍ കുര്‍ദിക്ക് വ്യത്യസ്തമായ ആദരം. സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിച്ച ലോകമന:സാക്ഷിയെ ഞെട്ടിച്ച ചിത്രത്തില്‍ അയ്‌ലന്‍ കുര്‍ദി കിടന്നത് പോലെ മെഡിറ്റേറിയന്‍ കടല്‍...

അയ്‌ലന്‍, നിലച്ച നിന്റെ കണ്ണുകള്‍ ലോകത്തോട് പറയുന്നത്…

പ്രിയപ്പെട്ട അയ്‌ലന്‍, രൗദ്ര കാഴ്ചാ പ്രവാഹങ്ങളുള്ള, കാപട്യത്തിന്റെ തീ തുപ്പുന്ന, ഇളം തളിരുകളില്‍ പോലും ഗന്ധകം ചൊരിയുന്ന, സ്‌നിഗ്ധതയെ സമുദ്ര ആഴങ്ങളിലേക്ക് തള്ളുന്ന ലോകത്തുനിന്ന് നീ വിടപറഞ്ഞിരിക്കുന്നു. തുര്‍ക്കി കടല്‍ തീരത്ത് മണലില്‍ മുഖം...

മരണത്തിന് തൊട്ടുമുമ്പും അവന്‍ ഉറങ്ങുകയായിരുന്നു, മറ്റൊരു ബീച്ചില്‍

ഡമസ്‌കസ്: ഒരൊറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയങ്ങളില്‍ നൊമ്പരപ്പൂവായി മാറിയ അയ്‌ലാന്‍ കുറുദിയെന്ന കൊച്ചു ബാലന്റെ മറ്റൊരു ചിത്രം കൂടി ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബോട്ട് കയറാന്‍...

ചോരയൊഴുകിയ മണ്ണില്‍ അബ്ദുല്ല വീണ്ടുമെത്തി, ആ മക്കളെ മണ്ണോടു ചേര്‍ക്കാന്‍

ഡമസ്‌കസ്: ബന്ധുക്കളായ 11 പേരെ ഐസിസ് ഭീകരര്‍ തലയറുത്തു കൊന്ന് രണ്ട് മാസം പിന്നിടുമ്പോള്‍ അബ്ദുല്ല വീണ്ടുമെത്തി, ആ മണ്ണില്‍, സിറിയയിലെ കൊബാനയില്‍. ജീവനു തുല്യം സ്‌നേഹിച്ച പൊന്നുമക്കളായ അയ്‌ലാന്‍ കുര്‍ദിയേയും ലിറ്റില്‍...