Saturday, December 10, 2016
Tags Posts tagged with "Ayaaram Gayaaram"

Tag: Ayaaram Gayaaram

ഇനി കോണ്‍ഗ്രസ് കൂടാരത്തില്‍

ഹാമിര്‍പൂര്‍: ഹാമിര്‍പൂരില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ രണ്ട് തവണ എം എല്‍ എ സ്ഥാനം അലങ്കരിച്ചിരുന്ന ഉര്‍മിള്‍ താക്കൂറും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി ജെ പിയുടെ മുതിര്‍ന്ന നേതാവായിരുന്ന...

ഉദയസൂര്യന്‍ വിട്ട് രണ്ടിലക്ക് കീഴില്‍

ചെന്നൈ: ഡി എം കെയുടെ രാമനാഥപുരം മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗം ജെ കെ രിതീഷ് എ ഡി എം കെയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം കെ അഴഗിരിയുടെ അടുത്ത...

ന്യൂഡല്‍ഹി: തലേദിവസം രാത്രിയും കോണ്‍ഗ്രസിന് വേണ്ടി ഓടിനടന്ന് പ്രവര്‍ത്തിക്കുകയും പത്രസമ്മേളനം നടത്തി തന്റെ വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്ത സ്ഥാനാര്‍ഥി നേരം വെളുത്തപ്പോള്‍ ബി ജെ പിയിലേക്ക് കൂറുമാറി. നോയ്ഡക്കു സമീപം ഗൗതം ബുദ്ധ...

ചന്ദ്രമോഹന്‍ റായ് ബി ജെ പിയുടെ പടിയിറങ്ങി

പാറ്റ്‌ന: സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബി ജെ പി മുതിര്‍ന്ന നേതാവ് ചന്ദ്രമോഹന്‍ റായ് പാര്‍ട്ടി വിട്ടു. ബീഹാറിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. ബീഹാറിലെ എന്‍ ഡി എ സര്‍ക്കാറിലെ മുന്‍ മന്ത്രിയായിരുന്നു...

സാബിര്‍ അലി ഒടുവില്‍ ബി ജെ പിയില്‍

ന്യൂഡല്‍ഹി: ജെ ഡി യുവില്‍ നിന്ന് പുറത്താക്കപ്പെട്ട എം പി. സാബിര്‍ അലി ബി ജെ പിയില്‍ ചേര്‍ന്നു. രാജ്യത്തെ നയിക്കാന്‍ ഏറെ യോഗ്യനാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരില്‍...

കോണ്‍ഗ്രസ് വിട്ടു

മക്ക: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജഅ്ഫര്‍ ശരീഫ് കോണ്‍ഗ്രസ് വിട്ടു. ഉംറക്കെത്തിയ 83 കാരനായ അദ്ദേഹം വാര്‍ത്താ ഏജന്‍സിയോടാണ് തന്റെ രാജിക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്...

വികസനം പറഞ്ഞ് എന്‍ കെ സിംഗ് ബി ജെ പിയില്‍

ന്യൂഡല്‍ഹി: ജെ ഡി യു നേതാവും എം പിയുമായ എന്‍ കെ സിംഗ് ബി ജെ പിയില്‍ ചേര്‍ന്നു. രാജ്യസഭയിലെ ജെ ഡി യുവിന്റെ പ്രതിനിധിയാണ് അദ്ദേഹം. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് കഴിഞ്ഞ...

ഹീനാ ഗാവിത് ബി ജെ പിയില്‍

ജയ്പൂര്‍: മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിജയകുമാര്‍ ഗാവിതിന്റെ മകള്‍ ഹീനാ ഗാവിത് ബി ജെ പിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ നന്ദര്‍ബര്‍ മണ്ഡലത്തില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ഹീന...

ജഗദാംബിക പാലും രാജു ശ്രീവാസ്തവയും ബി ജെ പിയില്‍

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവ് ജഗദാംബിക പാലും ഹാസ്യ താരം രാജു ശ്രീവാസ്തവയും ബി ജെ പിയില്‍. പാല്‍ ശക്തനായ നേതാവാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം സ്വാഗതം ചെയ്യുന്നുവെന്നും ബി ജെ...

വിശ്രമം കോണ്‍ഗ്രസ് തണലില്‍

ഭോപ്പാല്‍: മധ്യപ്രദേശ് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയുടെ സഹോദരന്‍ കോണ്‍ഗ്രസില്‍. മന്ത്രി വിജയ് ഷായുടെ മൂത്ത സഹോദരന്‍ അജയ് ഷാ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ്, പ്രതിപക്ഷ...