Friday, December 9, 2016
Tags Posts tagged with "avadhi"

Tag: avadhi

എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജേതാക്കളായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ പ്ലസ് ടു ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് ജില്ലാ കളകടര്‍ ഇന്ന്്് അവധി പ്രഖ്യാപിച്ചു. ഒന്‍പതാം തവണയാണ് എറണാകുളം സംസ്ഥാന സ്‌കൂള്‍ കായിക...

മഴക്കെടുതി: വയനാട് ജില്ലയില്‍ അവധി

വയനാട്: കനത്തമഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും മൂലം ജില്ലയില്‍ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കലക്ടര്‍മാരാണ് അവധി...

മലപ്പുറം,പാലക്കാട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന്‌ അവധി

മലപ്പുറം:മലപ്പുറം ജില്ലയിലെ ഏറനാട്,നിലമ്പൂര്‍ താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം,പാലക്കാട് താലൂക്കുകള്‍ക്കും ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.കനത്ത മഴയെത്തുടര്‍ന്നാണ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട്/കണ്ണൂര്‍: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

വിദ്യാലയങ്ങള്‍ക്ക് ഇന്നും അവധി

മലപ്പുറം: കാലവര്‍ഷം ശക്തമായതിനാല്‍ പൊന്നാനി താലൂക്കിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.  

വിദ്യാലയങ്ങള്‍ക്ക് അവധി

മലപ്പുറം: കാലവര്‍ഷം ശക്തമായതിനാല്‍ പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്ത് പരിധിയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.  

ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ,തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

കുന്ദംകുളം:തൃശൂര്‍,ആലപ്പുഴ ജില്ലകളിലെ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ,കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: ആലപ്പുഴ,കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാഭരണകൂടം നാളെയും അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിലെ വൈക്കം,ചങ്ങനാശ്ശേരി,കോട്ടയം,കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം നാളെ അവധി...