Wednesday, December 7, 2016
Tags Posts tagged with "auto-taxi"

Tag: auto-taxi

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ- ടാക്‌സി പണിമുടക്ക്

കോഴിക്കോട്: മാംഗോ ടാക്‌സി സര്‍വീസ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ ഇന്ന് ഓട്ടോ- ടാക്‌സി പണിമുടക്ക്. മോട്ടോര്‍ തൊഴിലാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്....

ഡല്‍ഹിയില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന ടാക്‌സി വാഹനങ്ങളില്‍ ദിശനിര്‍ണയത്തിനുള്ള ജി പി എസ് (ഗ്ലോബല്‍ പൊസിഷ്യനിംഗ് സിസ്റ്റം) സംവിധാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ വിഭാഗത്തില്‍പ്പെട്ട ടാക്‌സികള്‍ക്കും ഉത്തരവ് ബാധകമാണ്. സ്ത്രീകളുടെ സുരക്ഷ...

ഓട്ടോ,ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ,ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത സമരസമിതി ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഓട്ടോ,ടാക്‌സി നിരക്കുകള്‍ ഇന്നലെ വര്‍ധിപ്പിച്ചിരുന്നുവെങ്കിലും നിരക്കുവര്‍ധന ശുപാര്‍ശ ചെയ്ത ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി...

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്ക് കൂട്ടി. ഓട്ടോയ്ക്ക് മിനിമം 20 രൂപയാക്കി. ഒന്നര കിലോമീറ്ററിനാണ് 20 രൂപ. ടാക്‌സി ചാര്‍ജ് 5 കിലോമീറ്ററിന് മിനിമം 150 രൂപയാക്കി. അടുത്ത മാസം ഒന്നാം...

കൊച്ചിയിലെ ഓട്ടോ സമരം ഒത്തുതീര്‍ന്നു

കൊച്ചി: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ നാലുദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ഇനി മുതല്‍ യാത്രക്കാര്‍ മീറ്റര്‍ ചാര്‍ജ് നല്‍കിയാല്‍ മതി എന്ന് ഡ്രൈവര്‍മാര്‍ ചര്‍ച്ചയില്‍ അംഗീകരിച്ചു. ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ്...