Thursday, December 8, 2016
Tags Posts tagged with "auto panimudakku"

Tag: auto panimudakku

കോഴിക്കോട്ട് നാളെ ഓട്ടോ ടാക്‌സി പണിമുടക്ക് ഇല്ല

കോഴിക്കോട്: ചാര്‍ജു വര്‍ധനയുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ നാളെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജു വര്‍ധന ഈടാക്കുന്നതില്‍...

ചൊവ്വാഴ്ച ഓട്ടോ, ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് 28ന് (ചൊവ്വാഴ്ച) സംസ്ഥാനത്ത് ഓട്ടോകളും ടാക്‌സികളും പണിമുടക്കും. ബജറ്റില്‍ വാഹന നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്ട് ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. റെയില്‍വേ സ്‌റ്റേഷനില്‍ പോലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് പണിമുടക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്തതായി ട്രാഫിക് പോലീസുകാരന്‍ പരാതിപ്പെട്ടു.

കോഴിക്കോട് ബുധനാഴ്ച ഓട്ടോ ഓടില്ല

കോഴിക്കോട്; കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ പി.കെ ആലിയെ കസബ പോലീസ് അന്യായമായി അറസ്റ്റ്് ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തിലെ മുഴുവന്‍ ഓട്ടോകളും ബുധനാഴ്ച പണിമുടക്കും.ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്‌