Thursday, December 8, 2016
Tags Posts tagged with "attack"

Tag: attack

തിരൂരില്‍ ബസില്‍ കയറി ജീവനക്കാരെ വെട്ടിപരിക്കേല്‍പിച്ചു

തിരൂര്‍: തിരൂരില്‍ ബസില്‍ കയറി കണ്ടക്ടറേയും ചെക്കറേയും വെട്ടിപരിക്കേല്‍പിച്ചു. തിരൂര്‍-കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന ലൈഫ് ലൈന്‍ എന്ന സ്വകാര്യബസിലെ ജീവനക്കാരെയാണ് മൂന്നംഗസംഘം വെട്ടിപരിക്കേല്‍പിച്ചത്. പറവണ്ണ സ്വദേശികളായ കണ്ടക്ടര്‍ നൗഫല്‍ (33), ജംസീര്‍ (24) എന്നിവര്‍ക്കാണ്...

കേസ് അന്വേഷണത്തിനെത്തിയ എഎസ്‌ഐയെ പ്രതി ആക്രമിച്ചു

കൊട്ടരക്കര: കേസ്വനേഷണത്തിനെത്തിയ എഎസ്‌ഐയെ പ്രതി ആക്രമിച്ചു. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാരന്റെ കൈ ഒടിഞ്ഞു. കടക്കല്‍ എഎസ്‌ഐ സന്തോഷിനാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വിമുക്ത ഭടനായ ഷിനോദ് എന്നയാളാണ് സന്തോഷിനെ ആക്രമിച്ചത്. കേസന്വേഷണത്തിനായി ഷിനോദിന്റെ വീട്ടിലെത്തിയതായിരുന്നു...

തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍കയറി കുത്തി പരിക്കേല്‍പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ അജ്ഞാതന്‍ വീട്ടില്‍കയറി കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരപരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിനേഴി വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും വെട്ടേറ്റു

പാലക്കാട്: വെള്ളിനേഴി വില്ലേജ് ഓഫിസിലെ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ക്ക് വെട്ടേറ്റു. മാനസിക രോഗിയായ കുളക്കോട് പീരക്കോട്ട്‌തൊടിയില്‍ ശശി(36) ആണ് ഇവരെ ആക്രമിച്ചത്. വൈകിട്ട് മൂന്നര മണിയോടെ ഓഫിസിലേക്ക് മടവാളുമായി അതിക്രമിച്ചു...