Friday, August 18, 2017
Tags Posts tagged with "atm robberry"

Tag: atm robberry

എടിഎം തട്ടിപ്പ്: ഉന്നത ഉദ്യോഗസ്ഥന്റെ മൂന്നു ലക്ഷം നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദബോസിനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൂന്നരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നിന്ന് ശനിയാഴ്ചയാണ്...

ഇനി എനി ടൈം മോഷണം

കുട്ടിക്കാലത്ത് വീട്ടിലെ മുതിര്‍ന്നവരാണ് പറഞ്ഞത്, കൈയില്‍ ചരട് കെട്ടണം. കറുത്ത ചരട്. ചരടുണ്ടെങ്കില്‍ പേടിക്കില്ല. നട്ടുച്ചക്കും അന്തിക്കും വഴി നടക്കുമ്പോള്‍ പേടി തോന്നില്ല. തടി കാത്തുകൊള്ളും എന്നൊക്കെ. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ മുതിര്‍ന്നവര്‍ പറഞ്ഞു....

സംസ്ഥാനത്ത് ഹൈടെക് തട്ടിപ്പ് വീണ്ടും; അധ്യപികയുടെ അകൗണ്ടില്‍ നിന്ന് 56,000 രൂപ നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൈടെക് മോഷണം. പട്ടം സ്വദേശിയായ അധ്യാപികക്ക് 56000 രൂപ നഷ്ടമായി. നെറ്റ്ബാങ്കിംഗ് വഴിയാണ് പണം മോഷ്ടിച്ചത്. രാജ്യത്തിന് പുറത്ത് നിന്നാണ് പണം പിന്‍വലിച്ചതെന്ന് പോലീസ് അറിയിച്ചു. ചൈനയില്‍ നിന്നാണ് പണം...

പെരുമ്പാവൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം

എറണാകുളം: പെരുമ്പാവൂര്‍ വെങ്ങോലയില്‍ എടിഎം കവര്‍ച്ചാ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.എടിഎം കുത്തിപ്പൊളിക്കുന്നതിനിടെ...

കൊച്ചി എ ടി എം കവര്‍ച്ചാശ്രമം: പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു; രണ്ടാമന്‍ പിടിയില്‍

കൊച്ചി: കാക്കനാട് വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബേങ്ക് എ ടി എമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് യുവാക്കളില്‍ ഒരാളെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കവര്‍ച്ചാശ്രമം നടത്തുന്നത് എ ടി എമ്മിലെ സി...

എടിഎം തട്ടിപ്പ്: സംഘത്തിലെ നാലാമനെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഹൈടെക് എടിഎം തട്ടിപ്പു നടത്തിയ സംഘത്തിലെ നാലാമനെ തിരിച്ചറിഞ്ഞു. ഇയോണ്‍ ഫ്‌ലോറിന്‍ എന്ന ഇയാള്‍ ഖത്വറിലേക്കു കടന്നതായി പൊലീസ് അറിയിച്ചു. സംഘത്തിലെ ഗബ്രിയേല്‍ മരിയന്‍ (27), ക്രിസ്ത്യന്‍ വിക്ടര്‍ (26), ബോഗ്ഡീന്‍...

തിരുവനന്തപുരത്തെ എടിഎം കവര്‍ച്ച നടത്തിയത് റുമേനിയന്‍ വംശജര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ വന്‍ എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പോലീസ് കണ്‌ടെത്തി. എ.ടി.എം കവര്‍ച്ച നടത്തിയത് റുമേനിയന്‍ സ്വദേശികാണെന്ന് പോലീസ് കണ്ടെത്തി. ക്രിസ്റ്റഫര്‍ വിക്ടര്‍, ഇലി, ഫ്‌ലോറിക്ക് എന്നീ പേരുകളാണ് പൊലീസിന്...

എ ടി എം തട്ടിപ്പിനു പിന്നില്‍ വിദേശികള്‍; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരത്ത്: തലസ്ഥാനത്തെ എടിഎം തട്ടിപ്പ് അന്വേഷണത്തിന്‌ െഎജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരടങ്ങിയ അന്വേഷണസംഘം മുംബൈയിലേക്കു തിരിച്ചു. തട്ടിപ്പില്‍ മൂന്നു വിദേശികള്‍ക്കും പങ്കുണ്ടെന്നാണ് സൂചന. പ്രതികളുടെ ചിത്രങ്ങള്‍...

അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ പലവഴികള്‍; സൂക്ഷിച്ചില്ലെങ്കില്‍ പണം ചോരും

തിരുവനന്തപുരം:എ ടി എമ്മും നെറ്റ് ബേങ്കിംഗും ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ പണം ആരുമറിയാതെ ചോര്‍ന്നുപോകും. ഹൈടെക് പണമിടപാട് സാര്‍വത്രികമായതോടെ തട്ടിപ്പും ഹൈടെക്കാകുകയാണ്. ഇലക്ട്രിക് ചിപ്പ് ഘടിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തിയത് തിരുവനന്തപുരത്തെ എ...

തിരുവനന്തപുരത്ത് എടിഎമ്മുകളില്‍ ഹൈടെക് മോഷണം

തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎമ്മുകളില്‍ ഇലക്ട്രിക് ഉപകരണം സ്ഥാപിച്ച് ഹൈടെക് മോഷണം. എടിഎമ്മിനകത്ത് പ്രത്യേകതരം ഇലക്ട്രിക് ഉപകരണം സ്ഥാപിച്ച് എടിഎം കാര്‍ഡ് വിവരങ്ങളും രഹസ്യകോഡും ചോര്‍ത്തിയ ശേഷം മുംബൈയിലെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. അമ്പതോളം...
Advertisement