Monday, July 24, 2017
Tags Posts tagged with "atm"

Tag: atm

എടിഎം വഴി സൗജന്യമായി പണം പിന്‍വലിക്കുന്നത് മൂന്ന് തവണയായി കുറച്ചേക്കും

ന്യൂഡല്‍ഹി: എടിഎം വഴി സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ പ്രതിമാസ പരിധി മൂന്ന് തവണയായി കുറക്കണമെന്ന് ബാങ്കുകള്‍. ബജറ്റിന് മുമ്പായി ധനമന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാങ്കുകള്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഡിജിറ്റല്‍ ഇടപാട്...

വിവരങ്ങള്‍ ചോര്‍ന്നു; 32 ലക്ഷം ഡബിറ്റ്കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

ന്യൂഡല്‍ഹി: വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ ബേങ്കുകള്‍ 32 ലക്ഷത്തോളം എ ടി എം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക് ചെയ്തു. എസ് ബി ഐ അസോസിയേറ്റഡ് ബേങ്കുകള്‍, എച്ച് ഡി...

കാണ്‍പൂരില്‍ മോഷ്ടാക്കള്‍ എ ടി എം എടുത്തു കൊണ്ടുപോയി

കാണ്‍പൂര്‍: സ്വകാര്യ പണമിടപാടു സ്ഥാപനത്തിന്റെ എ ടി എം മോഷ്ടാക്കള്‍ എടുത്തു കൊണ്ടുപോയി. കാണ്‍പൂരിന് സമീപത്തുള്ള റൂറാ ഗ്രാമത്തിലാണ് സംഭവം. എ ടി എമ്മിനുള്ളില്‍ 18,800 രൂപ ഉണ്ടായിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘമാണ്...

200 രൂപ പിന്‍വലിക്കാന്‍ എ ടി എമ്മില്‍ എത്തിയ ആള്‍ക്ക് കിട്ടിയത് 24 ലക്ഷം...

ഹൈദരാബാദ്: 200 രൂപ പിന്‍വലിക്കാന്‍ എ ടി എമ്മില്‍ എത്തിയ ആള്‍ക്ക് കിട്ടിയത് 24 ലക്ഷം രൂപ. ഹൈദരാബാദ് സ്വദേശിയായ ശൈഖ് ലത്തീഫ് അലിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. തന്റെ എക്കൗണ്ടില്‍ നിന്ന് 200...

അന്യ എടിഎം: സൗജന്യ പിന്‍വലിക്കല്‍ പരിധി രണ്ട് തവണയാക്കുന്നു

ന്യൂഡല്‍ഹി: അന്യബേങ്കുകളുടെ എ ടി എമ്മുകളില്‍ നിന്ന് പ്രതിമാസം സൗജന്യമായി പണം പിന്‍വലിക്കുന്നതിനുള്ള പരിധി രണ്ട് തവണയായി ചുരുക്കുന്നു. നിലവില്‍ ഇത് അഞ്ച് തവണയാണ്. നഗരങ്ങളിലെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് ഈ...

വള്ളിക്കുന്നില്‍ എടിഎം തകര്‍ത്ത് മോഷണശ്രമം

മലപ്പുറം: പരപ്പനങ്ങാടിക്കടുത്ത വള്ളിക്കുന്നില്‍ എ ടി എം തകര്‍ത്ത് മോഷണശ്രമം. കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ ടി എമ്മാണ് ഇന്ന് പുലര്‍ച്ചെ തകര്‍ക്കപ്പെട്ടത്. സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബേങ്ക്...

എ ടി എം റസീറ്റുകളില്‍ മാരക വിഷമെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: എ ടി എം മെഷീനില്‍ നിന്ന് പണമെടുത്ത ശേഷം റസീറ്റ് ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ നോ എന്ന് മറുപടി നല്‍കലാവും ആരോഗ്യത്തിന് നല്ലതെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നിര്‍ണായക...

എ ടി എം കവര്‍ച്ച: മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് ഉപഭോക്താക്കളെ കബളിപ്പിച്ച് എ ടി എം കവര്‍ച്ച നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി 12.30ന് കോട്ടൂളിയില്‍ മെഡിക്കല്‍ കോളജ് പോലീസാണ് സംഘത്തെ അറസ്റ്റ്...

എടിഎം ആക്രമണം: പ്രതിക്കായി വീരപ്പന്‍ വേട്ടക്ക് ശേഷമുള്ള ഏറ്റവും വലിയ തിരച്ചില്‍

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി ബേങ്ക് ഉദ്യോഗസ്ഥ എ ടി എമ്മില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിക്കായി കര്‍ണാടക പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മുമ്പ് വീരപ്പനെ പിടികൂടാന്‍ കര്‍ണാടക പോലീസ് നടത്തിയ തിരച്ചിലിന്...

എടിഎം അക്രമണം: പ്രതിയുമായി രൂപസാദൃശ്യമുള്ളയാള്‍ കസ്റ്റഡിയില്‍

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ നഗരത്തിലെ എടിഎമ്മില്‍ മലയാളി യുവതിയെ അക്രമിച്ച കേസില്‍ പ്രതിയുമായി രൂപ സാദൃശ്യമുളളയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ തിപ്തൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
Advertisement