Tuesday, December 6, 2016
Tags Posts tagged with "ATHIRAPALLI"

Tag: ATHIRAPALLI

അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോവാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിനായി കേന്ദ്രം കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്....

അതിരപ്പിള്ളി: ജനഹിതത്തിനൊപ്പം നില്‍ക്കുമെന്ന് ചെന്നിത്തല

അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതി വിഷയത്തില്‍ കോണ്‍ഗ്രസ് ജനഹിതത്തിനൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയെ കുറിച്ച് ജനങ്ങള്‍ നല്‍കിയ പരാതികള്‍ യുഡിഎഫില്‍ അറിയിക്കും. ഇതിനു ശേഷം അന്തിമ തീരുമാനമെടുക്കും. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും...

ആതിരപ്പള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിരോധനം

ചാലക്കുടി: ആതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ മൂന്ന് ദിവസത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ ചാലക്കുടി ഡിഎഫ്ഒ നിരോധനം ഏര്‍പ്പെടുത്തിയത്.