Friday, December 9, 2016
Tags Posts tagged with "Aswini kumar"

Tag: Aswini kumar

ബന്‍സാല്‍ പുറത്തേക്ക്; അശ്വനികുമാറിന്റെ വകുപ്പ് മാറും

ന്യൂഡല്‍ഹി: റെയില്‍വേ കോഴക്കേസില്‍ ആരോപണ വിധേയനായ കേന്ദ്ര മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പുറത്തേക്ക് . ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ നിന്ന് ബന്‍സാല്‍ വിട്ടുനിന്നു. റെയില്‍വേ കൈക്കൂലി കേസുമായി...

അശ്വിനികുമാറിനെ നിയമവകുപ്പില്‍ നിന്ന് മാറ്റാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ആരോപണവിധേയനായ കേന്ദ്ര നിയമമന്ത്രി അശ്വിനികുമാറിനെ മാറ്റാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. അശ്വിനികുമാറിന് പകരം മറ്റൊരു മുതിര്‍ന്ന കേന്ദ്ര മന്ത്രിക്ക് നിയമവകുപ്പിന്റെ അധിക ചുമതല നല്‍കാനാണ് ആലോചിക്കുന്നത്. അശ്വിനികുമാറിനെ ഉടന്‍ മാറ്റണമെന്ന്...

അശ്വിനികുമാറിനെതിരെ സി ബി ഐ നാളെ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കല്‍ക്കരി കേസിലെ സി ബി ഐ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയ സംഭവത്തില്‍ കേന്ദ്ര നിയമമന്ത്രി അശ്വിനികുമാറിനെതിരെ സി ബി ഐ നാളെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പ്രധാനമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനാണ്...

നിയമന്ത്രി രാജിവെക്കേണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നിയമമന്ത്രി അശ്വനികുമാര്‍ രാജിവെക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കല്‍ക്കരിപ്പാടം ഇടപാടില്‍ സിബിഐ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേസ് കോടതിയുടെ പരിഗണയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കല്‍ക്കരിപ്പാടം...