Friday, July 21, 2017
Tags Posts tagged with "assembly election 2017"

Tag: assembly election 2017

യു പി മൂന്നാം ഘട്ടത്തില്‍ 61% പോളിംഗ്

ലക്‌നോ: ഉത്തര്‍പ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ 61.16 ശതമാനം പോളിംഗ്. പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. കാണ്‍പൂര്‍, ലക്‌നോ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള കനൗജ്,...

തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനല്‍

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ ഭാവി സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ജനാധിപത്യത്തിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതേതരത്വം, സമത്വം എന്നിവയിലും തങ്ങള്‍ക്കു വിശ്വാസമില്ലെന്ന് തുടക്കത്തില്‍ തന്നെ...

സുന്ദരി പരാമര്‍ശം: വിനയ് കത്യാര്‍ക്ക് പ്രിയങ്കയുടെ മറുപടി

ന്യൂഡല്‍ഹി: ബിജെപിക്ക് സ്ത്രീകളോടുള്ള മനോഭാവം തെളിയിക്കുന്നതാണ് വിനയ് കത്യാറിന്റെ പരാമര്‍ശമെന്ന് പ്രിയങ്ക ഗാന്ധി. പ്രിയങ്ക അത്ര സുന്ദരിയല്ലെന്നും പ്രയങ്കയേക്കാള്‍ സൗന്ദര്യമുള്ളവര്‍ ബിജെപിയില്‍ ഉണ്ടെന്നുമായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപിയായ വിനയ് കത്യാറുടെ പരാമര്‍ശം. കത്യാറിന്റെ...

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതി പ്രഖ്യാപിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് കര്‍ശന നിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും ബജറ്റിലുണ്ടാവരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ധനകാര്യമന്ത്രിയുടെ പ്രസംഗത്തില്‍ ഈ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതികളുടെ വിജയത്തെ...

ബിജെപി നേതാവിന്റെ കാറില്‍ നിന്ന് മുസഫര്‍ നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പിടികൂടി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിന്റെ കാറില്‍ നിന്ന് മുസഫര്‍ നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പിടികൂടി. ബിജെപി നേതാവ് സംഗീത് സോമിനെയാണ് പോലീസ് പിടികൂടിയത്. മീററ്റിലെ സര്‍ദാന പ്രദേശത്ത് വെച്ച് ഇയാളുടെ...

മണിപ്പൂരില്‍ ഇടത് മുന്നണി പരീക്ഷണം

ഇംഫാല്‍: ഭരണ കക്ഷിയായ കോണ്‍ഗ്രസിനെയും പ്രതീക്ഷയോടെ മുന്നേറുന്ന ബി ജെ പിയെയും വെല്ലുവിളിക്കാന്‍ മണിപ്പൂരില്‍ പുതിയ രാഷ്ട്രീയ സഖ്യം ഒരുങ്ങുന്നു. സി പി ഐയുടെ നേതൃത്വത്തില്‍ ആറ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് സംസ്ഥാനത്ത് ഇടത്...

കോണ്‍ഗ്രസില്‍ നിന്ന് അഖിലേഷ് തേടുന്നത്; തിരിച്ചും

ലക്‌നോ: പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമ്പോഴും, തര്‍ക്കങ്ങള്‍ക്കുള്ള കാരണങ്ങളിലൊന്നായ കോണ്‍ഗ്രസ് സഖ്യം എന്ന തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യു പി മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവിന്റെ തീരുമാനം. ഉത്തര്‍ പ്രദേശില്‍...

ജാതി ചോദിക്കുന്ന യു പിയില്‍ മുഖമില്ലാതെ ബി ജെ പി

ലക്‌നോ: മതവും ജാതിയും പറഞ്ഞ് വോട്ട് പിടിത്തം വേണ്ടെന്ന് സുപ്രീം കോടതി ഈയിടെ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഈ ഘടകങ്ങള്‍ തന്നെയാകും നിര്‍ണായകമാകുക. ഇത് നന്നായറിയുന്ന ബി ജെ പി,...
Advertisement