Wednesday, December 7, 2016
Tags Posts tagged with "aslam murder nadapuram"

Tag: aslam murder nadapuram

അസ്‌ലം വധക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകനായ രമീഷാണു പിടിയിലായത്. കൊലപാതകത്തിന്റെ ആസൂത്രത്തണത്തില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്‌ടെന്നാണു സൂചന.അസ്‌ലമിനെ പിന്‍തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരങ്ങള്‍...

അസ്ലം വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

ഹോസ്ദുര്‍ഗ്: നാദാപുരത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിലെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതിനാണ് വെങ്ങളം ബ്രാഞ്ച് സെക്രട്ടറി അനിലിനെ കാസര്‍കോട് ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്...

അസ്ലം വധം: പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു

കോഴിക്കോട്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് തിരിച്ചറിഞ്ഞു. അക്രമി സംഘം സഞ്ചരിച്ച ഗോള്‍ഡന്‍ കളര്‍ കെ എല്‍ 13 സെഡ് 9091 നമ്പര്‍...