Saturday, December 10, 2016
Tags Posts tagged with "asiavision"

Tag: asiavision

ഏഷ്യാവിഷന്‍ റേഡിയോ അവാര്‍ഡ്‌നൈറ്റ് ശനിയാഴ്ച

ദുബൈ: ഏഷ്യാവിഷന്‍ മലയാളം റേഡിയോ അവാര്‍ഡിന്റെ പ്രഥമ എഡിഷന്‍ പുരസ്‌കാര സമര്‍പണം ഈ മാസം എട്ട് (ശനി) വൈകിട്ട് ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്റില്‍ നടക്കും. യു.എ.ഇയിലെ 7 മലയാളം റേഡിയോകളെ മുന്‍നിര്‍ത്തി...

അഞ്ചാമത് ഏഷ്യാവിഷന്‍ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ദുബൈ: ഏഷ്യാവിഷന്‍ ടെലിവിഷന്‍ അവാര്‍ഡിന്റെ 5-ാം മത് എഡിഷന്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്റില്‍ വര്‍ണ്ണാഭമായി നടന്നു. ബോളിവുഡിലെ മികച്ച സംഭാവനകള്‍ക്ക് ഏര്‍പ്പെടുത്തിയ 'പ്രൈഡ് ഓഫ് ബോളിവിഡ്'...