Monday, December 5, 2016
Tags Posts tagged with "asian games 2014"

Tag: asian games 2014

ഏഷ്യന്‍ ഗെയിംസ്: കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. പുരുഷ വിഭാഗം കബഡിയിലും വനിതാ വിഭാഗം കബഡിയിലും ഇന്ത്യ സ്വര്‍ണം നേടി. രണ്ടിലും ഇറാനെയാണ് തോല്‍പ്പിച്ചത്. പുരുഷ വിഭാഗം ഫൈനലില്‍ 27-25നാണ് ഇന്ത്യ...

സരിതാ ദേവി വെങ്കലമെഡല്‍ സ്വീകരിക്കും

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗ് വെങ്കലമെഡല്‍ സരിതാ ദേവി സ്വീകരിക്കും. ഒളിംബിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിധിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് സരിത മെഡല്‍ സ്വീകരിച്ചിരുന്നില്ല. സരിതയുടെ വിലക്ക്...

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് സ്വര്‍ണം. ഷൂട്ടൗട്ടില്‍ പാക്കിസ്ഥാനെ 4-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം സ്വര്‍ണമണിഞ്ഞത്. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം. നിശ്ചിത...

ടിന്റു, അഭിമാനം

ഇഞ്ചോണ്‍: സീസണിലെ ഏറ്റവും മികച്ച സമയത്തില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം. 800 മീറ്ററില്‍ ഇന്ത്യയുടെ വെള്ളിപ്പറവയായ ടിന്റു ലൂക്ക ഒരിക്കല്‍കൂടി മലയാളത്തിന്റെ അഭിമാന നക്ഷത്രമായി മാറിയ ദിവസം. അവസാന അമ്പത് മീറ്ററില്‍...

വെങ്കല മെഡല്‍ സ്വീകരിക്കാതെ സരിതാ ദേവി പ്രതിഷേധിച്ചു

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ലഭിച്ച വെങ്കല മെഡല്‍ ഇന്ത്യന്‍ ബോക്‌സിങ് താരം സരിതാ ദേവി സ്വീകരിച്ചില്ല. റഫറിമാര്‍ സരിതാ ദേവിയെ തോല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മെഡല്‍ സ്വീകരിക്കാതിരുന്നത്. സമ്മാന ദാന ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ താരം...

മേരി കോമിന് സ്വര്‍ണം

 ഇഞ്ചോണ്‍: ഇന്ത്യയുടെ മരതകരത്‌നം ! എം സി മേരി കോം ഒളിമ്പിക് വെങ്കലം നേടിയ വേളയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നല്‍കിയ വിശേഷണം ഇതായിരുന്നു. അഞ്ച് തവണ ലോക ചാമ്പ്യന്‍, ഒളിമ്പിക്...

ഏഷ്യന്‍ ഗെയിംസ്: ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡക്ക് വെള്ളി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡക്ക് വെള്ളി. ഇറാന്റെ ഇഹ്‌സാന്‍ ഹദാദിക്കാണ് സ്വര്‍ണം. 2006ല്‍ മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗൗഡ 2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത്...

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ആതിഥേയരായ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ആകാശ് ദീപ് സിങ് നേടിയ ഒരു ഗോളിനാണ് ഇന്ത്യ കൊറിയയെ മറികടന്നത്....

ഏഷ്യന്‍ ഗെയിംസ്: മേരി കോം ഫൈനലില്‍

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍ പ്രവേശിച്ചു. ഫ്‌ളൈ വെയിറ്റ് വിഭാഗത്തില്‍ വി.യറ്റനാമിന്റെ ബാങ് തിലീയെ സെമിയില്‍ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലില്‍ പ്രവേശിച്ചത്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ...

ടെന്നീസ് മിക്‌സഡ് ഡബിള്‍സ്: സാനിയ-സാകേത് സഖ്യത്തിന് സ്വര്‍ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-സാകേത് മൈനേനി സഖ്യമാണ് സ്വര്‍ണ്ണം നേടിയത്. ചൈനീസ് തായ്‌പേയ് സഖ്യത്തെ 6-4, 6-3ന് തോല്‍പ്പിച്ചാണ് സാനിയ സഖ്യം സ്വര്‍ണ്ണം സ്വന്തമാക്കിയത്....