Monday, December 5, 2016
Tags Posts tagged with "ashes 2013"

Tag: ashes 2013

ആഷസ് തുടങ്ങുന്നു; റാങ്കിംഗ് ഇളകി മറിയും

ദുബൈ: ഐ സി സി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍, ഏത് നിമിഷവും ഇംഗ്ലണ്ട് ഇന്ത്യയെ മറികടന്നേക്കും. ആസ്‌ത്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ മികവനുസരിച്ചിരിക്കും ഈ ഓവര്‍ടേക്കിംഗ്. കാര്‍ഡിഫില്‍...

ആഷസ് ട്രോഫി ആസ്‌ത്രേലിയ തിരിച്ചുപിടിച്ചു

പെര്‍ത്ത്: മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 150 റണ്‍സിന് തോല്‍പ്പിച്ച് ആസ്‌ത്രേലിയ ആഷസ് ട്രോഫി സ്വന്തം ഷോക്കേസില്‍ തിരിച്ചെത്തിച്ചു. 2007നുശേഷം ആദ്യമായാണ് ഓസീസ് ആഷസ് പരമ്പര നേടുന്നത്. ജയിക്കാന്‍ 504 എന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു ആസ്‌ത്രേലിയ ഇംഗ്ലണ്ടിന്...

ആഷസ് ഇംഗ്ലണ്ട് നിലനിര്‍ത്തി

മാഞ്ചസ്റ്റര്‍: ആഷസിലെ മൂന്നാം ടെസ്റ്റില്‍ വിജയിച്ച് പരമ്പരയിലേക്ക് തിരിച്ചെത്തി നാണക്കേടിന്റെ ഭാരം കുറക്കാനുള്ള ആസ്‌ത്രേലിയന്‍ പ്രതീക്ഷകള്‍ മഴയില്‍ ഒലിച്ചു പോയി. അഞ്ചാം ദിവസം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനെ 20.3 ഓവറില്‍ മൂന്നിന്...

ആഷസ്: ആസ്‌ത്രേലിയ 128ന് പുറത്ത്‌

ലോര്‍ഡ്‌സ്: ആഷസിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 233 റണ്‍സ് ഒന്നാമിന്നിംഗ്‌സ് ലീഡ്. ആസ്‌ത്രേലിയയുടെ രണ്ടാമിന്നിംഗ്‌സ് 128ന് നിലംപൊത്തിയതോടെയാണ് ഒന്നാമിന്നിംഗ്‌സില്‍ 361 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് നിര്‍ണായകമായ ലീഡ് കരസ്ഥമാക്കിയത്. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് മുപ്പത്...

ആഷസ്: മിക്കിലീക്ക്‌സി’നെ ക്ലീന്‍ ബൗള്‍ ചെയ്യാന്‍ ഓസീസ്‌

ലണ്ടന്‍: ആഷസിലെ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍ ലോര്‍ഡ്‌സില്‍. നോട്ടിംഗ്ഹാമില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍, ആസ്‌ത്രേലിയ മുന്‍ കോച്ച് മിക്കി ആര്‍തര്‍ പൊട്ടിച്ച വിവാദത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്....

ഇന്ന് മുതല്‍ ഇംഗ്ലണ്ട്-ആസ്‌ത്രേലിയ ചാരക്കളി

നോട്ടിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പഴക്കമാര്‍ന്ന ബദ്ധവൈരത്തിന്റെ പുതിയ അധ്യായത്തിലേക്ക് ഇന്ന് ടോസ് ചെയ്യപ്പെടും...അതേ, ഇംഗ്ലണ്ട്-ആസ്‌ത്രേലിയ ആഷസ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയില്‍. 1882ല്‍ തുടക്കം കുറിച്ച ഈ...