Sunday, December 4, 2016
Tags Posts tagged with "asam khan"

Tag: asam khan

പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം മൊബൈല്‍ ഫോണെന്ന് അസംഖാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം മൊബൈല്‍ ഫോണുകളാണെന്ന് യു പി മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍. ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച്ച രണ്ടര വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലും...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിച്ചുവെന്ന് എസ് പി

ലക്‌നോ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനും കേസിനും കാരണമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ അവ രാഷ്ട്രീയ ആയുധമാക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവും യു പി നഗരവികസന മന്ത്രിയുമായ അഅ്‌സം ഖാന്റെ തീരുമാനം. ഇതിന് പാര്‍ട്ടിയുടെ പൂര്‍ണ...

വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിന് പിന്നില്‍ സല്‍മാന്‍ ഖുര്‍ഷിദെന്ന് അസം ഖാന്‍

ന്യൂയോര്‍ക്ക്: തന്നെ യുഎസിലെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിന് പിന്നില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഗൂഢാലോചനയുണ്ടെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. ഇന്ത്യയ്ക്ക് പുറത്തുവെച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. അബ്ദുള്‍ കലാമിനോ ഷാരൂഖ്...

ഹാര്‍വാര്‍ഡ് ലക്ചര്‍ അഖിലഷ് യാദവ് ഉപേക്ഷിച്ചു

ബോസ്റ്റണ്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ലക്ചര്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന് ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ മോശം പെരുമാറ്റം നേരിടേണ്ടിവന്നതില്‍ പ്രതിഷേധിച്ചാണ് അഖിലേഷിന്റെ തീരുമാനം.ഞായറാഴ്ച്ച അഖിലേഷ് അമേരിക്കയില്‍ നിന്നും തിരിക്കും.ഉത്തര്‍പ്രദേശിലെ മഹാ...

യു.പി മന്ത്രി അസം ഖാനെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ലക്‌നൗ: യു.എസ് സന്ദര്‍ശനത്തിന് പോയ ഉത്തര്‍പ്രദേശ് മന്ത്രിയും മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെ 'വിശദമായി ചോദ്യം ചെയ്യണമെന്ന്' കാണിച്ച് ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ...