Friday, December 9, 2016
Tags Posts tagged with "aryadan statement"

Tag: aryadan statement

ലോഡ്‌ഷെഡിംഗ് തുടരും

തിരുവനന്തപുരം:സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.ലോഡ്‌ഷെഡിംഗ് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലെന്ന് ആര്യാടന്‍

അരീക്കോട്: കേരളത്തിന്റെ കടബാധ്യത കൂടിവരികായാണെന്നും കേരളം വലിയ സാമ്പത്തിക പ്രയാസത്തിലാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. ആളോഹരി റവന്യൂ കമ്മിയും ആളോഹരി കടവും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഫിസ്‌ക്കല്‍ റെസ്‌പോണ്‍സിബിലിറ്റി ആക്ട് പ്രകാരം റവന്യൂ...

കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ല: ആര്യാടന്‍

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് പണമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെഎസ്ഇബി കമ്പനിവല്‍ക്കരിച്ചാലും സ്വകാര്യ പങ്കാളിത്തം ഉണ്ടാകില്ലെന്നും ആര്യാടന്‍ മുഹമ്മദ് വ്യാക്തമാക്കി. കെ.എസ്.ഇ.ബിയുടെ കമ്പനി വല്‍ക്കരണം ആദ്യം തുടങ്ങിവെച്ചത്...

ഇ ടി ബഷീര്‍ വര്‍ഗീയവാദിയെന്ന് ആര്യാടന്‍

മലപ്പുറം: മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. വളാഞ്ചേരിയില്‍ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ആര്യാടന്‍...

വ്യക്തകളിലൂന്നിയ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന് ദോഷം:ആര്യാടന്‍

തിരുവനന്തപുരം:വ്യക്തികളിലൂന്നിയ ഗ്രൂപ്പ് കോണ്‍ഗ്രസിന് ദോഷമെന്ന്് മന്ത്രി ആര്യാടന്‍ മുഹമ്മദ്.ഇടത് ജനാധിപത്യ ആശയമാണ് കോണ്‍ഗ്രസിന് നല്ലതെന്നും ആര്യാടന്‍ പറഞ്ഞു.      

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പിന്നെയും മന്ത്രി ആര്യാടന്‍

തിരുവനന്തപുരം: വൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്നതിന് ജനങ്ങള്‍ അധിക വില നല്‍കുന്നതില്‍ തെറ്റില്ലെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനായി കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍...

വണ്ടൂരില്‍ കെ എസ് ഇ ബി ഡിവിഷന്‍ ഓഫീസ് അനുവദിക്കും: ആര്യാടന്‍

വണ്ടൂര്‍: വണ്ടൂരിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ഡിവിഷന്‍ ഓഫീസാക്കി ഉയര്‍ത്തുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വാണിയമ്പലം താളിയംകുണ്ട് റോഡില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എ...

നാല് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും

പാലക്കാട്:നാല് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് പാലക്കാട് വൈദ്യുതി ഭവന്റെ 33 കെ.വി. സബ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനവും ഗോ സോളാര്‍ പാലക്കാട് പദ്ധതിയുടെ പ്രഖ്യാപനവും നടത്തികൊണ്ട് മന്ത്രി...

മുസ്‌ലിം ലീഗിന്റെ തീട്ടൂരം വേണ്ടെന്ന് ആര്യാടന്‍

കല്‍പ്പറ്റ: തനിക്ക് കെ പി എ മജീദിന്റെ തീട്ടൂരം വേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തിനുശേഷം ബജറ്റിനെ സംബന്ധിച്ച ലീഗിന്റെ അഭിപ്രായപ്രകടനത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി തയ്യാറാക്കുന്ന ബജറ്റ് ആരുമായും...

അടുത്ത വര്‍ഷത്തോടെ ലോഡ്‌ഷെഡിംഗ്‌ ഒഴിവാക്കാനാകും: ആര്യാടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷം മുതല്‍ ലോഡ്‌ഷെഡിംഗ് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. 1700 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്ന് വിവിധ വൈദ്യുതി ഉത്പാദന കമ്പനികളില്‍ നിന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. പുറത്തു നിന്ന്...