Sunday, December 4, 2016
Tags Posts tagged with "aryadan muhammed"

Tag: aryadan muhammed

കത്ത് വിവാദം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തലയുടെ കത്ത് സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കത്ത് വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. അന്വേഷണം വേണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച...

ഈ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി നിരക്ക് ഉയര്‍ത്തില്ലെന്ന് ആര്യാടന്‍

തിരുവനന്തപുരം: വൈദ്യുതി നിരക്കോ സര്‍ചാര്‍ജോ ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തില്ലെന്നു വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. നിയമസഭയില്‍ എ കെ ബാലന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 800 മെഗാവാട്ട്...

ഋഷിരാജ് സിങ്ങിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമെന്ന് ആര്യാടന്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതിമോഷണം പിടികൂടിയതിന്റെപേരില്‍ ഒരു ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയിട്ടില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന്...

ഭീകരവാദികള്‍ ഇസ്‌ലാമിനെ അവഹേളിക്കുന്നു: മന്ത്രി ആര്യാടന്‍

മര്‍കസ് നഗര്‍: ഇസ്‌ലാമിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കാപട്യമാണെന്നും ഇസ്‌ലാമിനെ അവഹേളിക്കലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശൈഖ് സായിദ് അന്താരാഷ്ട്ര പീസ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ...

ചേളാരി സുന്നികള്‍ക്കെതിരെ ആര്യാടന്‍ മുഹമ്മദിന്റെ വക്കീല്‍ നോട്ടീസ്

മലപ്പുറം: ചേളാരി സുന്നി നേതാക്കള്‍ക്കെതിരെ മന്ത്രി ആര്യാടന്‍ മുഹമ്മദ് വക്കീല്‍ നോട്ടീസയച്ചു. നാദാപുരം കേസ് അട്ടിമറിക്കാന്‍ ആര്യാടന്‍ ഇടപെട്ടുവെന്ന് ചേളാരി സുന്നി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍...

ചേളാരിവിഭാഗം സുന്നികള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആര്യാടന്‍

തിരുവനന്തപുരം: നാദാപുരം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച ചേളാരി വിഭാഗം സുന്നികള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഈ കേസിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെടാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്ന...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടാകും: ആര്യാടന്‍

ആലപ്പുഴ: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മഴയിലുണ്ടായ കുറവ് അണക്കെട്ടുകളിലെ ജലശേഖരത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 20 ശതമാനം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 96 ശതമാനം വെള്ളമുണ്ടായിരുന്നത്...

വരാനിരിക്കുന്നത് കനത്ത വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി

ആലപ്പുഴ: വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധി ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മഴകുറഞ്ഞത് കാരണം ജലക്ഷാമം ഉണ്ട്. 20 ശതമാനത്തിന്റെ കുറവാണുള്ളത്. കഴിഞ്ഞ...

മദ്യനയത്തിന്റെ ക്രെഡിറ്റ് ലീഗിനല്ലെന്ന് ആര്യാടന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യനയത്തിന്റെ ക്രെഡിറ്റ് ലീഗിന് അവകാശപ്പെട്ടതല്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. 418 ബാറുകള്‍ പൂട്ടിയാല്‍ മതിയെന്നാണ് ലീഗ് പറഞ്ഞത്. സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് ലീഗ് എവിടെയെങ്കിലും...

വൈദ്യുതിക്ക് സബ്‌സിഡി പരിഗണിക്കും: മന്ത്രി

കൊച്ചി: നിരക്കു വര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ വൈദ്യുതിക്ക് സബ്‌സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കാനുള്ള അധികാരം സര്‍ക്കാരിനില്ല. സബ്‌സിഡി മാത്രമാണ് ആലോചിക്കാവുന്ന കാര്യമെന്നും മന്ത്രി...