Tuesday, December 6, 2016
Tags Posts tagged with "aruvikkara byelection 2015"

Tag: aruvikkara byelection 2015

അരുവിക്കരയിലെ വോട്ടുചോര്‍ച്ച തിരിച്ചറിയാനായില്ലെന്ന് വിമര്‍ശം

തിരുവനന്തപുരം: അരുവിക്കര ഉപ തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള പ്രധാന വകാരണം ഇടതുപക്ഷത്തെ പരമ്പരാഗത വോട്ടുകളുടെ ചോര്‍ച്ച മനസിലാക്കാതെ പോയതാണെന്ന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശം ഉയര്‍ന്നു. ഇന്നലെ സംസ്ഥാന സമിതി യോഗത്തിലാണ്...

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: വി എസു ം പിണറായിയും ഒന്നിച്ച് വേദിയില്‍ വരേണ്ടിയിരുന്നുവെന്ന് പി ബി

ന്യൂഡല്‍ഹി: രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജയിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം ഗൗരവമായി പരിശോധിക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ. അനുകൂലമായ സാഹചര്യം വേണ്ടത്ര ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും...

അരുവിക്കരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അരുവിക്കരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യവും മയക്കുമരുന്നും നല്‍കി ജനങ്ങളെ സ്വാധീനിച്ചുവെന്ന പ്രസ്താവന തിരുത്തണം. രാഷ്ട്രീയ ലക്ഷ്യത്തോടെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ജനങ്ങള്‍ വെറുക്കുമെന്നും അദ്ദേഹം പറഞ്ഞു....

അരുവിക്കരയില്‍ തന്ത്രം പാളിയെന്ന് സി പി എം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: അരുവിക്കരയില്‍ പാര്‍ട്ടി തന്ത്രങ്ങള്‍ പാളിയെന്ന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യ പ്രചാരകരെല്ലാം ഉപരിപ്ലവകരമായ കാര്യങ്ങളാണ് ഉന്നയിച്ചത്. സോളാറും സരിതയും വോട്ടായില്ല. യു ഡി എഫിനെ എതിര്‍ക്കുന്നതിനിടെ ബി...

അച്യുതാന്ദന്‍ ഇഫ്ക്ട എത്രത്തോളമുണ്ടെന്ന് അരുവിക്കരയില്‍ മനസിലായെന്ന് കെഎം മാണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഇഫക്ട് എത്രത്തോളമുണ്ടെന്ന് അരുവിക്കരയിലെ ഫലം വന്നപ്പോള്‍ മനസിലായെന്ന് മന്ത്രി കെഎം മാണി.തനിക്കെതിരായ അപവാദപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. പണവും മദ്യവും വാങ്ങി വോട്ട ചെയ്‌തെന്ന് ആരോപിച്ച എല്‍ഡിഎഫ്...

സര്‍ക്കാറിന്റെ വിജയമെന്ന് ആന്റണി

ന്യൂഡല്‍ഹി: അരുവിക്കരയിലെ വിജയം സര്‍ക്കാറിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കനത്ത മഴയെ അവഗണിച്ചും വോട്ടുചെയ്യാനെത്തിയ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും ആന്റണി പറഞ്ഞു. സ്വന്തം കുടുംബാംഗത്തെപ്പോലെ തങ്ങള്‍ക്കൊപ്പം നിന്ന...

കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജി കാര്‍ത്തികേയന് ജനങ്ങള്‍ ആദരാഞ്ജലിയാണ് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു ഡി എഫ് നടത്തിയ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് നയിച്ചത്. യു ഡി എഫ് സര്‍ക്കാറിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് താന്‍...

പണവും മദ്യവും അധികാരവും ഉപയോഗിച്ച് നേടിയ വിജയമെന്ന് കോടിയേരി

തിരുവനന്തപുരം: അരുവിക്കരയിലേത് പണവും അധികാരവും മദ്യവും ഉപയോഗിച്ച് നേടിയ വിജയമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ അത് യു ഡി എഫ് സര്‍ക്കാറിന് കിട്ടിയ...

അരുവിക്കരയില്‍ അഴിമതിപ്പണം ഒഴുക്കി നേടിയ വിജയം വി എസ്

തിരുവനന്തപുരം: അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഒഴുക്കിയാണ് യു ഡി എഫ് അരുവിക്കരയില്‍ വിജയിച്ചതെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്‍. സര്‍ക്കാര്‍ നടത്തിയ ന്യൂനപക്ഷ പ്രീണനം ബി ജെ പി മുതലെടുത്തുവെന്നും വി...

പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് കിട്ടിയില്ല

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ ദാസിന് കെട്ടിവെച്ച കാശ് കിട്ടിയില്ല. ദാസ് അഞ്ചാം സ്ഥാനത്താണുള്ളത്. 1197 വോട്ടുകളാണ് ദാസിന് ലഭിച്ചത്. മണ്ഡലത്തിലെ വിവിധ...