Sunday, December 4, 2016
Tags Posts tagged with "aruna shanbaug"

Tag: aruna shanbaug

അരുണാ ഷാന്‍ബാഗിനെ ആക്രമിച്ചയാള്‍ക്ക് ഊരുവിലക്ക്

ഗാസിയാബാദ്: ജീവിച്ചിരിക്കുന്നതിനെക്കാള്‍ ശക്തമാകും ചിലപ്പോഴെങ്കിലും മരണത്തിന് ശേഷം ഇരയുടെ സാന്നിധ്യം. അരുണാ ഷാന്‍ബാഗിനെ ആക്രമിച്ച് 42 വര്‍ഷം അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും തള്ളിയിട്ട സംഭവത്തിലെ കുറ്റവാളി സോഹന്‍ലാല്‍ വാല്മീകി ഇപ്പോള്‍ അത് മനസ്സിലാക്കുന്നുണ്ടാകണം....

ബലാത്സംഗം: 42 വര്‍ഷം കോമയില്‍ കിടന്ന അരുണ ഷാന്‍ബാഗ് അന്തരിച്ചു

മുംബൈ: ക്രൂരമായ ബലാത്സംഘത്തിനിരയായി 42 വര്‍ഷക്കാലം കോമയില്‍ കിടന്ന നഴ്‌സ് അരുണാ ഷാന്‍ബാഗ് അന്തരിച്ചു. 68 വയസ്സായിരുന്നു. മുംബൈയിലെ കെ ഇ എം ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളായി അവരുടെ ആരോഗ്യനില തീരെ...