Wednesday, July 26, 2017
Tags Posts tagged with "Articles"

Tag: Articles

27-ാം രാവ്: വിശ്വാസികള്‍ക്ക് മഅ്ദിന്‍ ഒരുക്കി വെച്ചത്

വീണ്ടുമൊരു 27ാം രാവ്! രാവു പകലാക്കാന്‍ മഅ്ദിന്‍ ഒരുങ്ങുകയാണ്. പ്രാര്‍ത്ഥനാ പൂര്‍വം. പുണ്യങ്ങളുടെ പൂക്കാലമാണ് റമസാന്‍. വ്രതനിഷ്ഠയുടെ പരിശുദ്ധിയോടെ, പാപ പങ്കിലമായ ജീവിത വഴികളില്‍ നിന്ന് നന്‍മയുടെ നറുനിലാവിലലിയാന്‍ കൊതിക്കുന്ന മനസ്സുമായി വിശ്വാസികള്‍...

സകാത്ത്: വിതരണവും മതവിധികളും

  ഭൗതിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് സമ്പത്ത്. മറ്റു വിഷയങ്ങളിലെന്ന പോലെ സാമ്പത്തിക ക്രയവിക്രയങ്ങളിലും ഇസ്‌ലാം കൃത്യമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ട്. അല്ലാഹുവിന്റെ ശാസനക്ക് വിധേയമായി മാത്രമേ സാമ്പത്തിക കാര്യങ്ങളുടെ വിനിയോഗം പാടുള്ളൂ എന്ന്...

വ്രതം: വിശുദ്ധിയിലേക്കൊരു വഴി

മനുഷ്യ ശരീരം അന്നത്തില്‍ നിന്ന് ഉണ്ടായതാണ്. അത് വളരുന്നത് അന്നം കൊണ്ടാണ്. ഇതര ജീവജാലങ്ങളുടെ അന്നമായി അത് അവസാനിക്കുന്നു. മാതാപിതാക്കള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ് ബീജവും അണ്ഡവും അവരുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. അതാണ്...

ബദ്‌റും ബദ്‌രീങ്ങളും

'ബദ്ര്‍ ദിനം' കൊണ്ടുദ്ദേശിക്കുന്നത് ഒരു യുദ്ധത്തിന്റെ സ്മരണ പുതുക്കുക എന്നതല്ല. മറിച്ച,് ബദ്ര്‍ സമ്മാനിച്ച അതിജീവനത്തിന്റെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തുടര്‍ ജീവിതത്തിലേക്കുള്ള ഊര്‍ജം സംഭരിക്കുക എന്നതാണ്. ലോകത്ത് നന്മക്ക് വേണ്ടി...

പാപ മുക്തിയുടെ പത്തിലൂടെ

മൂസാ നബി (അ)യുടെ കാലഘട്ടത്തില്‍ ശക്തമായ വരള്‍ച്ച ബാധിച്ച ഒരു ഘട്ടം. മഴ കിട്ടാതെ മനുഷ്യരും ജീവ ജാലങ്ങളും വല്ലാതെ വിഷമിച്ചു. പ്രശ്‌ന പരിഹാരത്തിനായി മൂസാ നബി (അ) എല്ലാവരോടും വിശാലമായ ഒരു...

നോമ്പിന്റെ പൂര്‍ണതക്ക്‌

ഇമാം ഗസ്സാലിയടക്കമുള്ള ആധ്യാത്മിക പണ്ഡിതന്മാര്‍ നോമ്പിനെ മൂന്ന് തരമായി വിഭജിച്ചിരിക്കുന്നു. സാധാരണക്കാരുടെ നോമ്പ്, വിശിഷ്ട വ്യക്തികളുടെ നോമ്പ്, അതിവിശിഷ്ടരുടെ നോമ്പ് എന്നിവയാണത്. ആമാശയവും ലൈംഗികാവയവും നിശ്ചിത പരിധിയില്‍ ഒതുക്കിക്കഴിഞ്ഞുകൊണ്ടുള്ള വ്രതാനുഷ്ഠാനമാണ് സാധാരണക്കാരുടെ നോമ്പ്....

നോമ്പിന്റെ വിധിയും വിലക്കുകളും

റമസാനിന്റെ പിറവി ദൃശ്യമാകുന്നതോടെയാണ് നോമ്പ് നിര്‍ബന്ധമാകുന്നത്. എല്ലാ മുസ്‌ലിംകളും മാസം നിരീക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. മാസം കണ്ടവര്‍ക്കൊക്കെ നോമ്പ് നിര്‍ബന്ധവുമാണ്. മാസപ്പിറവി നിരീക്ഷിച്ച് ഒരാള്‍ മാസം ക ണ്ടു. മഹല്ലിലെ ഖാസിയെ വിവരമറിയിക്കാനും മറ്റുള്ളവര്‍ക്ക്...

ഉന്നതങ്ങളിലേക്ക് വിശുദ്ധരായി

പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന മര്‍ഹും പി എം കെ ഫൈസി സിറാജില്‍ അവസാനമായി എഴുതിയത് ഒരു റമസാനിലായിരുന്നു. വിശുദ്ധ മാസത്തെക്കുറിച്ച്. മൂന്ന് ഭാഗങ്ങളുള്ള ആ പഠനങ്ങള്‍ ഇന്നു മുതല്‍. ആത്മവിശുദ്ധിക്കായി ഭൗതികാസ്വാദനങ്ങള്‍ വര്‍ജിക്കുകയും ത്യാഗസുരഭിലമായ...

ജീവിതച്ചെലവ് കുതിച്ചുപായുന്നു

റമസാനില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അധികൃതര്‍ കൈക്കൊണ്ട നടപടികള്‍ ഫലം കണ്ടുവെന്നുവേണം അനുമാനിക്കാന്‍. ആവശ്യക്കാര്‍ വര്‍ധിച്ചിട്ടും ക്രമാതീതമായ വിലക്കയറ്റം അനുഭവപ്പെട്ടിട്ടില്ല. എന്നാലും പഴം പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് നേരിയ തോതില്‍ വിലകയറിയിട്ടുണ്ട്. ഉല്‍പാദക രാജ്യങ്ങളിലെ...

നോമ്പ് കാലത്തെ മൂന്ന് വാര്‍ത്തകള്‍

മൂന്ന് നോമ്പ് വാര്‍ത്തകളില്‍ ആദ്യത്തേത് മനുഷ്യത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം പകരുന്നു. രണ്ടാമത്തേതും മൂന്നാമത്തേതും ഇസ്‌ലാമോഫോബിയയുടെ ഇരുട്ടാണ് പ്രസരിപ്പിക്കുന്നത്. സംശയത്തിന്റെയും മതനിരാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തിന്റെയും നിതാന്തമായ ഇരുട്ട്. ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍...
Advertisement