Saturday, July 22, 2017
Tags Posts tagged with "ARTICLE."

Tag: ARTICLE.

മാണിയുടെ കടുംവെട്ടും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനോ അടച്ച ബാറുകള്‍ തുറക്കാനോ വേണ്ടി ധനമന്ത്രി കെ എം മാണി അഞ്ച് കോടി കോഴ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി നല്‍കിയെന്നുമുള്ള പ്രത്യക്ഷ ആരോപണവും, മറ്റ് പലര്‍ക്കും...

ഓണത്തിന്റെ അവകാശികള്‍?

എല്ലാ ആഘോഷങ്ങള്‍ക്കും സമാനമായൊരു സ്വഭാവമുണ്ട്-അതിന് പ്രത്യേകമായ അവകാശികളില്ല. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ മതപരമോ ജാതീയമോ ആയ ഒരു മുഖം പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ, അത് കൊണ്ടാടപ്പെടുമ്പോള്‍ ജാതിയുടെയും മതത്തിന്റെയുമൊക്കെ അതിര്‍വരമ്പുകള്‍ മാഞ്ഞുപോകും. ഹൈന്ദവരുടെ കാവുകള്‍ ഉത്സവത്തിലേക്കുണരുമ്പോള്‍...

കേരളത്തിന്റെ തെളിഞ്ഞ കാഴ്ചകള്‍, തെളിയാത്ത ബോധങ്ങള്‍

അയല്‍ സംസ്ഥാനങ്ങളായ തമിഴകത്തും ആന്ധ്രയിലും (ഇപ്പോള്‍ രണ്ടായി മുറിഞ്ഞു) സാധ്യമാകുന്നതു പോലെ, സിനിമാ താരങ്ങള്‍ക്കും സംവിധായകര്‍ക്കും എളുപ്പത്തിലുള്ള രാഷ്ട്രീയ പ്രവേശങ്ങളും വിജയങ്ങളും കേരളത്തില്‍ നടപ്പിലാകാറില്ല. നിത്യഹരിത നായകനായിരുന്ന പ്രേംനസീര്‍ മുതല്‍ മുരളി വരെ...

ഇരുട്ടില്‍ തപ്പുന്ന വിദ്യാഭ്യാസം

കേരളത്തില്‍ അനുദിനം മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണ് വിദ്യാഭ്യാസവും ആരോഗ്യ രംഗവും. അതുകൊണ്ടു തന്നെ ഇവയുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കും ആരോപണങ്ങള്‍ക്കും ഈ നാട്ടില്‍ ഇന്നേ വരെ ഒരു പഞ്ഞവുമില്ല താനും. ഒരു ജനാധിപത്യ...

ഇത്ര അസഹിഷ്ണുത കാണിക്കാമോ ഗാന്ധിയന്മാര്‍?

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഗാന്ധിജിയെക്കുറിച്ച്, അയ്യങ്കാളിയുമായി താരതമ്യം ചെയ്തുകൊണ്ട്, അരുന്ധതി റോയ് നടത്തിയ ഒരു പ്രസംഗം ഇന്നേറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹമാകുമ്പോള്‍ തീര്‍ത്തും വിരുദ്ധമായ അഭിപ്രായങ്ങള്‍...

പച്ചപ്പരമാര്‍ഥങ്ങള്‍

പച്ചവത്കരണത്തിലൂടെ എന്നെ പച്ചയുടെ അനുകര്‍ത്താവും ആരാധകനും പ്രചാരകനും എല്ലാമാക്കി മാറ്റുന്ന പ്രക്രിയ തുടങ്ങി വെച്ചത് എന്റെ അമ്മ തന്നെയായിരുന്നു എന്നു ബോധ്യപ്പെടുത്തിയത് ആ ജില്ലാ വാര്‍ത്തയായിരുന്നു. ആശുപത്രിക്കും പച്ച നിറമടിക്കുന്നു എന്നോ മറ്റോ...

നവലിബറല്‍ പാതയില്‍ കൂകിപായും തീവണ്ടി

റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ അവതരിപ്പിച്ച മോദി സര്‍ക്കാറിന്റെ പ്രഥമ റെയില്‍വേ ബജറ്റ് നവ ലിബറല്‍ പാതയിലൂടെ ഇന്ത്യന്‍ റെയില്‍വേയെ കോര്‍പറേറ്റ് മൂലധന ശക്തികളുടെ നിയന്ത്രണത്തിലാക്കാനുള്ള കടുത്ത നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. നവ...

സാധുവല്ല, ഇക്കാരണങ്ങളാല്‍

മൂന്ന് കാരണങ്ങളാല്‍ പരിഷ്‌കരണവാദികളുടെ സകാത്ത് സെല്ലില്‍ ഏല്‍പ്പിച്ചാല്‍ അത് സാധുവാകുകയില്ല. 1. ഇങ്ങനെ ഒരു സംവിധാനം ഇസ്‌ലാമിലില്ല 2. ഇസ്‌ലാമിക ഭരണാധികാരിക്ക് പേലും ചോദിച്ചുവാങ്ങാന്‍ അവകാശമില്ലാത്ത പരോക്ഷ സാധനങ്ങളുടെ സകാത്താണ് ഇവര്‍ പിരിച്ചെടുക്കുന്നത്. ഇത് തീര്‍ത്തും...

മോദി സര്‍ക്കാര്‍ ഭയപ്പെടുന്നത് ആരെയാണ്?

കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോ(ഐ ബി) തയ്യാറാക്കിയ ഒരു റിപോര്‍ട്ട് 'ചോര്‍ന്നുകിട്ടിയ'ത് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാറേതര സന്നദ്ധ സംഘടനകള്‍(എന്‍ ജി...

ബജറ്റില്‍ ഇന്ത്യ എവിടെ? കേരളം എവിടെ?

കന്നി ബജറ്റില്‍ തന്നെ ബി ജെ പി സര്‍ക്കാര്‍ അതിന്റെ തനിനിറം പുറത്ത് കാണിക്കുകയാണ്. റെയില്‍വേ ബജറ്റ് വിശകലനം ചെയ്യുമ്പോള്‍ രണ്ട് തലങ്ങളില്‍ അതിനെ സമീപിക്കേണ്ടതുണ്ട്. റെയില്‍വേയെ പുതിയ സര്‍ക്കാര്‍ സമീപിക്കുന്നത് എങ്ങനെയെന്നതാണ്...
Advertisement