Tuesday, May 30, 2017
Tags Posts tagged with "aroor christ"

Tag: aroor christ

പള്ളി തകര്‍ന്ന സംഭവത്തില്‍ മരണം രണ്ടായി; കരാറുകാരനെതിരെ കേസ്

ചേര്‍ത്തല: അരൂരില്‍ നിര്‍മാണത്തിലിരുന്ന പള്ളി തകരന്ന സംഭവത്തില്‍ മരണം രണ്ടായി.ബീഹാര്‍ സ്വദേശി വിശ്വനാഥ് ആണ് മരിച്ചത്. സംഭവത്തില്‍ കരാറുകാരനെതിരെ പോലീസ് നരഹത്യയ്ക്കു കേസെടുത്തു. കണ്ണൂര്‍ സ്വദേശി പ്രകാശനെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് അപകടമുണ്ടായത്. നിര്‍മാണ...