Tuesday, December 6, 2016
Tags Posts tagged with "areekode murder"

Tag: areekode murder

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പോലീസ് അന്വേഷണം തുടങ്ങി

അരീക്കോട്: സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നിഷ്‌ല ആത്മഹത്യ ചെയ്യാനിടയായ സംവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രധാന അധ്യാപകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരിന്നു. വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍...

അരീക്കോട് കൂട്ടക്കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

മഞ്ചേരി: അരീക്കോട് കൂട്ടക്കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഭാര്യയെയും പിഞ്ചു മക്കളേയും വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തിയ കേസിന്റെ ചാര്‍ജ് ഷീറ്റ് മഞ്ചേരി സി ഐ. വി എ കൃഷ്ണദാസ് ഇന്നലെ...

അരീക്കോട് കൂട്ടക്കൊല: പ്രതി മക്കളുടെ പേരിലും ഇന്‍ഷുറന്‍സിന് ശ്രമിച്ചു

അരീക്കോട്: അരീക്കോട്ട് ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയതിന് പിന്നില്‍ വന്‍ സാമ്പത്തിക വെട്ടിപ്പിനുള്ള പദ്ധതിയായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. പ്രതി ശരീഫ് ഭാര്യയുടെ പേരില്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എടുത്തതിന് പിന്നാലെ മക്കളുടെ...

അരീക്കോട്ടെ കൊലപാതകം: ജനരോഷമിരമ്പി

അരീക്കോട്: ഭാര്യയെയും മക്കളെയും വെള്ളക്കെട്ടില്‍ തള്ളി മരണം കണ്ടാസ്വദിച്ച പ്രതി വാവൂര്‍ കൂടാംതൊടിക മുഹമ്മദ് ശരീഫിനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ ജനരോഷമിരമ്പി. അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിസരത്തും കൃത്യം നടന്ന ആലുക്കല്‍ പെരുങ്കടവ് റോഡിലും...

അരീക്കോട്ട് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ഷരീഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി

അരീക്കോട്: ഭാര്യയേയും രണ്ട് മക്കളേയും വെള്ളക്കുഴിയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഷരീഫിന്റെ അറസ്റ്റ് അരീക്കോട് പോലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് ശരീഫിനെ സംഭവം നടന്ന എടവണ്ണപ്പാറക്കടുത്ത ആലുക്കലില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു. പ്രതിയെ കാണാന്‍ ആലുക്കലില്‍ വന്‍...