Tuesday, December 6, 2016
Tags Posts tagged with "ARANMULA"

Tag: ARANMULA

ആറന്‍മുള വിമാനത്താവളത്തിനായി വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി

ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. ജൂലൈ 29ന് ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധ സമിതിയാണ് കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ...

ആറന്മുള; പ്രതിരോധമന്ത്രാലയം നല്‍കിയ അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം പിന്‍വലിച്ചു. ഇത് സംബന്ധിച്ച കത്ത് വ്യോമയാന സെക്രട്ടറിക്ക് കൈമാറി.ഹരിത ട്രിബൂണല്‍ പദ്ധതിയെ എതിര്‍ക്കുന്നതായും പ്രതിരോധമന്ത്രാലയം അറിയിച്ചു. 2011 ല്‍ യു പി എ സര്‍ക്കാരിന്റെ...

ആറന്‍മുള വിമാനത്താവളം: പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന് അനുകൂല നടപടിയുമായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. കെ ജി എസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ കേന്ദ്രം അനുമതി നല്‍കി. കെ ജി എസിന്റെ...

ആരു വിചാരിച്ചാലും ആറന്‍മുളയില്‍ വിമാനത്താവളം വരില്ലെന്ന് കെ സുരേന്ദ്രന്‍

തൊടുപുഴ: ആരുവിചാരിച്ചാലും ആറന്മുളയില്‍ വിമാനത്താവളം വരില്ലെന്നു ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ ബി ജെ പി നിലപാടില്‍ മാറ്റമില്ല. മറിച്ചുള്ള വാര്‍ത്തകളെല്ലാം കുപ്രചാരണത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രന്‍...

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ഇല്ല

ന്യൂഡല്‍ഹി:ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ചിന്റെ...

ആറന്മുള വിമാനത്താവളം: ട്രൈബ്യൂണല്‍ വിധിക്കെതിരെ കെ ജി എസ് സുപ്രീം കോടതിയില്‍

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കെ ജി എസ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഇന്ന് പരിഗണിച്ചേക്കും. എല്ലാ പരിസ്ഥിതി...

ആറന്‍മുള വിമാനത്താവളം വേണ്ടെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളം വേണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇക്കാര്യത്തില്‍ തന്റെ നിലപാട് തന്നെയാണ് മുഖ്യമന്ത്രിക്കും കെ എം മാണിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ആറന്‍മുളയിലെ ജനവിധിയെക്കുറിച്ച് നിയമസഭയില്‍...

ആറന്‍മുള വിമാനത്താവള പദ്ധതിയെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമാണെങ്കില്‍ ആറന്‍മുള വിമാനത്താവള പദ്ധതിയെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ആറന്‍മുളയിലെ ജനങ്ങള്‍ വിമാനത്താവളത്തിന് എതിരല്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ തെളിഞ്ഞിരിക്കുകയാണ്. വിമാനത്താവളത്തിന് അനുമതി നേടിയെടുക്കേണ്ടത് വിമാനത്താവള കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും...

ആറന്‍മുള വിമാനത്താവള പദ്ധതി നടപ്പാക്കുമെന്ന് കെ എം മാണി

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള പദ്ധതി എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് ധനമന്ത്രി കെ എം മാണി. പരിസ്ഥിതിക്ക് അനുയോജ്യമായ വികസനമാണ് നമുക്ക് ആവശ്യം. പദ്ധതി യാഥാര്‍ത്ഥ്യമാക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആറന്‍മുള വിമാനത്താവള പദ്ധതിയില്‍ ക്രമക്കേട്: സിഎജി

ന്യൂഡല്‍ഹി:ആറന്‍മുള വിമാനത്താവള പദ്ധതിയില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് സി എ ജി റിപ്പോര്‍ട്ട്.വിമാനക്കമ്പനികളുടെ നിയമലംഘനം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടു.നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെ സര്‍ക്കാരുകള്‍ സഹായിച്ചു.പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയത് വസ്തുതകള്‍ മറച്ചുവെച്ചാണ്.നെല്‍വയല്‍ നികത്തിയത് നിയമ വിരുദ്ധമായാണ്.ആവശ്യമായ...