Tuesday, December 6, 2016
Tags Posts tagged with "arabi kalyanam"

Tag: arabi kalyanam

അറബിക്കല്ല്യാണം: യത്തീംഖാന ഭാരവാഹികള്‍ രാജിവെച്ചു

കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ അറബിക്ക് വിവാഹം ചെയ്ത് കൊടുത്ത സംഭവത്തില്‍ കോഴിക്കോട് മുഖദാര്‍ സിയസ്‌കോ യത്തീംഖാന ഭാരവാഹികള്‍ രാജിവെച്ചു. ചെയര്‍മാന്‍ പി.എന്‍ ഹംസക്കോയ, സെക്രട്ടറി പി.ടി. മുഹമ്മദലി, കോഓര്‍ഡിനേറ്റര്‍ പി.വി.മാമുക്കോയ എന്നിവരാണ്...

അറബിക്കല്യാണം: യത്തീംഖാന ചെയര്‍മാനെയും പ്രതിചേര്‍ത്തു

കോഴിക്കോട്: അറബിക്കല്യാണക്കേസില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന സിയസ്‌കോ യത്തീംഖാനയുടെ ചെയര്‍മാന്‍ പിഎന്‍ ഹംസക്കോയയെ പ്രതി ചേര്‍ത്തു. യത്തീംഖാന സെക്രട്ടറിയടക്കം അഞ്ച് പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്്്. കേസ് അന്വേഷണത്തിന് പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു....

അറബിക്കല്ല്യാണം: മന്ത്രി മുനീര്‍ മറുപടി പറയണമെന്ന് വി എസ്

തിരുവനന്തപുരം: മലപ്പുറത്തെ അറബിക്കല്യാണത്തിന് സര്‍ക്കാരും മന്ത്രി എം കെ മുനീറും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറച്ച സര്‍ക്കുലറാണ് വിവാഹ നാടകത്തിലേക്ക് നയിച്ചതെന്നും...

അറബി കല്യാണം: അറബിയുടെ മാതാവടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: അറബി കല്യാണവുമായി ബന്ധപ്പെട്ട് അറബിയുടെ മാതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കല്യാണം നടത്താന്‍ കുട്ടൂനിന്ന രണ്ടാനച്ഛന്‍, മാതാവിന്റെ സഹോദര...

അറബിക്കല്യാണം: ചൈല്‍ഡ് ഡവലപ്‌മെന്റ് ഓഫീസര്‍ അന്വേഷിക്കും

മലപ്പുറം: അറബിക്കല്യാണം സംബന്ധിച്ച മലപ്പുറം പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് ജില്ലയിലെ ചമ്മങ്ങാട് പോലീസിന് കൈമാറി. മോങ്ങം സ്വദേശിയായ 17 കാരിയെ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് വിവാഹം ചെയ്യുകയും രണ്ടാഴ്ചക്ക് ശേഷം ഉപേക്ഷിച്ചുപോകുകയും...