Saturday, December 10, 2016
Tags Posts tagged with "arab marriage"

Tag: arab marriage

അറബിക്കല്ല്യാണം: യത്തീംഖാന ഭാരവാഹികള്‍ രാജിവെച്ചു

കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ അറബിക്ക് വിവാഹം ചെയ്ത് കൊടുത്ത സംഭവത്തില്‍ കോഴിക്കോട് മുഖദാര്‍ സിയസ്‌കോ യത്തീംഖാന ഭാരവാഹികള്‍ രാജിവെച്ചു. ചെയര്‍മാന്‍ പി.എന്‍ ഹംസക്കോയ, സെക്രട്ടറി പി.ടി. മുഹമ്മദലി, കോഓര്‍ഡിനേറ്റര്‍ പി.വി.മാമുക്കോയ എന്നിവരാണ്...

അറബിക്കല്ല്യാണം: മന്ത്രി മുനീര്‍ മറുപടി പറയണമെന്ന് വി എസ്

തിരുവനന്തപുരം: മലപ്പുറത്തെ അറബിക്കല്യാണത്തിന് സര്‍ക്കാരും മന്ത്രി എം കെ മുനീറും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറച്ച സര്‍ക്കുലറാണ് വിവാഹ നാടകത്തിലേക്ക് നയിച്ചതെന്നും...

അറബിക്കല്യാണം: തെറ്റുപറ്റിയെന്ന് മുജാഹിദ് നേതൃത്വം

കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ യു എ ഇ പൗരന്‍ വിവാഹം കഴിച്ച് മുങ്ങിയ സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് മുജാഹിദ് നേതൃത്വം. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടത് ജനറല്‍ സെക്രട്ടറിമാരാണെന്നും എന്തടിസ്ഥാനത്തിലാണ് വിവാഹം...