Friday, December 9, 2016
Tags Posts tagged with "apple"

Tag: apple

ഉപഭോക്താക്കളെ സഹായിക്കാന്‍ പ്രത്യേക ട്വിറ്റര്‍ എക്കൗണ്ടുമായി ആപ്പിള്‍

ന്യൂയോര്‍ക്ക്: ഉപഭോക്താക്കളെ സഹായിക്കാനായി ആപ്പിള്‍ പുതിയ ട്വിറ്റര്‍ എക്കൗണ്ട് തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് പെട്ടന്നുള്ള പ്രതികരണം ലഭിക്കുന്നതിനും വേണ്ടിയാണെന്നാണ് കമ്പനി പറയുന്നത്. ഉപഭോക്താക്കള്‍ വേണ്ട ടിപ്‌സും ട്രിക്‌സും...

ആപ്പിളിന്‌ തലവേദനയായി എറര്‍53

സ്മാര്‍ട്‌ഫോണ്‍ ഭീമന്‍മാരായ ആപ്പിളിന് തലവേദനയായി എറര്‍53. നേരത്തെ പല ഐഫോണുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന പ്രശ്‌നം ഇപ്പോള്‍ ഐഫോണ്‍ 6ല്‍ കൂടുതലായി ഉണ്ടാവുന്നതായാണ് റിപ്പോര്‍ട്ട്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുമ്പോഴാണ് ഫോണ്‍ ഉപയോഗശൂന്യമായി മാറുന്നത്. ഐഒസ്...

ആപ്പിള്‍ ഐഫോണ്‍ സിക്‌സ് എസ്, എസ് പ്ലസ് വില കുറച്ചു

മുംബൈ: ആപ്പിള്‍ ഐഫോണുകളിലെ ഏറ്റവും പുതിയ മോഡലുകളായ സിക്‌സ് എസ്, സിക്‌സ് എസ് പ്ലസ് എന്നിവയുടെ വിലകുറച്ചു. 16 ശതമാനത്തോളമാണ് ഫോണുകള്‍ പുറത്തിറങ്ങി രണ്ട് മാസത്തിനകം വെട്ടിക്കുറച്ചത്. ആദ്യമായാണ് ഇത്രയും ചുരുങ്ങിയ കാലത്തിനിടയില്‍...

ആപ്പിള്‍ ഐപാഡ് പ്രോ ഇന്ത്യയില്‍; വില 67,900 രൂപ

ന്യൂഡല്‍ഹി: ആപ്പിള്‍ ഐപാഡ് പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അടിസ്ഥാന വകഭേദത്തിന് 67,900 രൂപയാണ് വില. ആപ്പിള്‍ പെന്‍സിലിന് 8,600 രൂപയും ആപ്പിള്‍ സ്മാര്‍ട്ട് കീബോര്‍ഡിന് 14,900 രൂപയും വില വരും. ആപ്പിള്‍ ഇതുവരെ...

ഒരാഴ്ചക്കിടെ ആപ്പിള്‍ വിറ്റത് 1.3 കോടി ഐ ഫോണുകള്‍

ദുബൈ: ഏഴ് ദിവസം കൊണ്ട് ആപ്പിള്‍ ലോകവ്യാപകമായി വിറ്റഴിച്ച ഐ ഫോണ്‍ 6 എസ്, ഐ ഫോണ്‍ 6 എസ് പ്ലസ് സ്മാര്‍ട്‌ഫോണുകളുടെ എണ്ണം 1.3 കോടി വരുമെന്ന് കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. ഐ...

പുതിയ ആപ്പിള്‍ ഐഫോണ്‍ സെപ്റ്റംബര്‍ ഒന്‍പതിന് പുറത്തിറക്കും

സാന്‍ ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ രണ്ട് പുതിയ ഐഫോണ്‍ മോഡലുകള്‍ സെപ്റ്റംബര്‍ ഒന്‍പതിന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ടി വി സെറ്റ്‌ടോപ് ബോക്‌സിന്റെ പുതിയ വേര്‍ഷനും ഇതോടൊപ്പം പുറത്തിറക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന...

ഇന്ത്യന്‍ ടാബ്‌ലറ്റ് വിപണിയില്‍ ആപ്പിളിനെ പിന്നിലാക്കി മൈക്രോമാക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടാബ്‌ലറ്റ് വിപണിയില്‍ ആഗോള ഭീമന്‍മാരായ ആപ്പിളിനെ പിന്തള്ളി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് രണ്ടാം സ്ഥാനത്ത്. സാംസംഗാണ് ഒന്നാം സ്ഥാനത്ത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 14 ശതമാനം മാര്‍ക്കറ്റ് ഷെയറുമായിട്ടാണ്...

പേറ്റന്റ്: ആപ്പിളിന് സാംസംഗ് 717 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

വാഷിംഗ്ടണ്‍: പേറ്റന്റ് അവകാശം ലംഘിച്ചതിന് ആപ്പിളിന് സാംസംഗ് 11.96 കോടി ഡോളര്‍ (717 കോടി ഇന്ത്യന്‍ രൂപ) പിഴയൊടുക്കാന്‍ യു എസ് കോടതിയുടെ ഉത്തരവ്. ആപ്പിളിന്റെ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പേററ്റന്റുകള്‍ സാംസംഗ്...

ഐപാഡ് എയറും പുതിയ ഐപാഡ് മിനിയും 29ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഐ പാഡിന്റെ പുതിയ പതിപ്പായ ഐപാഡ് എയറും റെറ്റിന ഡിസ്‌പ്ലേയോട് കൂടിയ ഐപാഡ് മിനിയും നവംബര്‍ 29ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആപ്പിള്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ചില...

ആപ്പിള്‍ ഐഫോണിന്റെ ‘വിരലടയാള പൂട്ട്’ തകര്‍ക്കാന്‍ സാധിക്കുമെന്ന് ഹാക്കര്‍മാര്‍

ബെര്‍ലിന്‍: ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐ ഫോണിന്റെ വിരലടയാള പൂട്ട് (ഫിംഗര്‍പ്രിന്റ് സ്‌കാനര്‍) തകര്‍ക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ഹാക്കര്‍മാര്‍ രംഗത്തെത്തി. ഇതുവരെ വിപണിയിലിറങ്ങിയ ഐഫോണുകളേക്കാള്‍ സുരക്ഷിതമാണെന്ന പ്രഖ്യാപനവുമായി മൂന്ന് ദിവസം മുമ്പ്...