Wednesday, December 7, 2016
Tags Posts tagged with "ANYA SAMSTHANAM"

Tag: ANYA SAMSTHANAM

ജോലി ചെയ്തതിന് ഒരു മാസമായി കൂലിയില്ല: അന്യ സംസ്ഥാന തൊഴിലാളികള്‍ സമരത്തിന്‌

വണ്ടൂര്‍: ഒരു മാസത്തോളമായി ജോലി ചെയ്തിട്ടും കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ സമരത്തിന്റെ വക്കില്‍. വിനോദസഞ്ചാരവകുപ്പിന് കീഴില്‍ വണ്ടൂരില്‍ നിര്‍മാണം പുരോഗമിച്ചു വരുന്ന ടൗണ്‍ സ്‌ക്വയറിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കാണ്...

അന്യസംസ്ഥാനക്കാര്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

തിരുവനന്തപുരം: തൊഴില്‍ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ- തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കുന്നതിനാവശ്യമായ പ്രാഥമിക...

അന്യസംസ്ഥാന തൊഴിലാളികളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുന്നു

കണ്ണൂര്‍:അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണം വലിയ തോതില്‍ കൂടുന്നു. കൊലപാതകം, പീഡനം, കവര്‍ച്ച തുടങ്ങി നിരവധി സംഭവങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ മുഖ്യപ്രതികളാകുന്ന കേസുകളുടെ എണ്ണത്തിലാണ് വര്‍ധനയുണ്ടായിട്ടുള്ളത്....

അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു

കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് കോയമ്പത്തൂരില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇവിടെയുള്ള അയല്‍ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു. താലൂക്കില്‍കണക്കില്‍പെട്ട് മൂവായിരത്തോളം അയല്‍ സംസ്ഥാന തൊഴിലാളികളാണ് പല ഭാഗങ്ങളിലായി ജോലി ചെയ്യുന്നത്.—ഇവിടെയുള്ള മുന്നൂറോളം ചകിരി ഉല്‍പാദന...