Saturday, December 3, 2016
Tags Posts tagged with "antony raju"

Tag: antony raju

ഗൂഡാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്ത് വരുമെന്ന് ആന്റണി രാജു

തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായ ഗൂഡാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്തുവരുമെന്ന് ആന്റണി രാജു. ഗൂഡാലോചനയില്‍ കേരള കോണ്‍ഗ്രസില്‍പെട്ട ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ എം മാണി രാജിവെക്കേണ്ടതില്ലെന്ന് ബാര്‍ അസോസിയേഷന്‍...

ഇടുക്കിയില്‍ സൗഹൃദ മല്‍സരമില്ല: രാജുവിനെ തള്ളി കെ എം മാണി

തിരുവനന്തപുരം: ഇടുക്കി സീറ്റ് നിഷേധിച്ചാല്‍ സൗഹൃദ മല്‍സരമുണ്ടാകുമെന്ന ആന്റണി രാജുവിന്റെ പ്രസ്താവന പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി തള്ളി. മല്‍സരം മുന്നണിക്കകത്ത് നിന്നുകൊണ്ട് തന്നെയായിരിക്കുമെന്ന് മാണി പറഞ്ഞു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി...