Monday, April 24, 2017
Tags Posts tagged with "anti rape bill"

Tag: anti rape bill

ഡല്‍ഹി പീഡനം: രക്തസ്രാവം തടയാന്‍ പ്രതികള്‍ ഉപയോഗിച്ചത് മെഴുകുതിരിയും ബോട്ടിലും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിനിരയായ അഞ്ച് വയസ്സുകാരി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് രക്തസ്രാവമുണ്ടായപ്പോള്‍ അത് തടയാന്‍ മെഴുകുതിരിയും ചെറിയ ഗ്ലാസ് ബോട്ടിലും കയറ്റിയെന്ന് പ്രതികള്‍...

ബലാത്സംഗ വിരുദ്ധ ബില്ല് രാജ്യസഭയും പാസ്സാക്കി

ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബലാത്സംഗ വിരുദ്ധ ബില്ല് പാര്‍ലിമെന്റ് പാസ്സാക്കി. നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്ല് ഇന്ന് രാജ്യസഭയിലും പാസ്സാക്കുകയായിരുന്നു. ഇടത് അംഗങ്ങള്‍ ഉന്നയിച്ച ഭേദഗതികള്‍...

സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം: പ്രായ പരിധി പതിനെട്ടായി തുടരും

ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച് സമവായമായിരുന്നു. ബില്‍ ഇന്ന് പാര്‍ലിമെന്റില്‍ വെക്കാനിരിക്കെയാണ് വിഷയത്തില്‍ സമവായം ഉറപ്പാക്കാന്‍...

ബലാത്സംഗവിരുദ്ധ ബില്‍ നാളെ പാര്‍ലിമെന്റില്‍

ന്യൂഡല്‍ഹി:ബലാത്സംഗവിരദ്ധ ബില്‍ നാളെ പാര്‍ലിമെന്റില്‍ വെക്കും. സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടില്‍ നിന്ന് പതിനാറാക്കാനുള്ള നിര്‍ദേശം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാമെന്നാണ് തീരുമാനമായത്. പ്രായപരിധി പതിനെട്ടില്‍ തന്നെ നിലനിര്‍ത്തുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  പ്രായപരിധി...