Tuesday, May 23, 2017
Tags Posts tagged with "anpumani ramadoss"

Tag: anpumani ramadoss

അന്‍പുമണി രാംദോസ് അറസ്റ്റില്‍

ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രി അംപുമണി രാം ദോസ് അറസ്റ്റില്‍. തമിഴ്‌നാട് പോലീസാണ് അറസ്റ്റ് ചെയ്തത്. സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം.