Thursday, December 8, 2016
Tags Posts tagged with "ANOOP JACOB"

Tag: ANOOP JACOB

അനൂപ് ജേക്കബിനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനെതിരായ അഴിമതി ആരോപണത്തില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. വി ശിവന്‍കുട്ടി എംഎല്‍എ ഉന്നയിച്ച അഴിമതി ആരോപണത്തിലാണ് ത്വരിത പരിശോധനക്ക് വിജിലന്‍സ്...

കേരളത്തില്‍ പരിപ്പ് ഇറക്കുമതി ചെയ്യും

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേരളത്തില്‍ പരിപ്പ് ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ്മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇറക്കുമതിയുടെ സാധ്യത സിവില്‍ സപ്ലൈസ് വകുപ്പ് എം ഡി പരിശോധിക്കും. പയറിന്റെയും പരിപ്പിന്റെയും...

പിള്ളക്കും ഗണേഷിനുമെതിരെ മന്ത്രി അനൂപ് ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ളക്കും കെ ബി ഗണേഷ്‌കുമാറിനുമെതിരെ മന്ത്രി അനൂപ് ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ പേരില്‍ ഫേസ്ബുക്കിലൂടെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന് മറുപടിയുമായാണ് മന്ത്രിയുടെ പോസ്റ്റ്. അഴിമതിക്ക് ജയിലില്‍...

ജനസമ്മാന്‍ പുരസ്‌കാരം മന്ത്രി അനൂപ് ജേക്കബിന്‌

അജ്മാന്‍: എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ജനസമ്മാന്‍ പുരസ്‌കാരത്തിന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് അര്‍ഹനായി. 1,11,111 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഈ...

അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം നല്‍കിയത് അന്വേഷിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ലോകായുക്തയുടേതാണ് ഉത്തരവ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു നിയമനം. മന്ത്രിക്കും ഭാര്യക്കും ഒപ്പം മന്ത്രി കെസി ജോസഫിന്റെ...

സപ്ലൈകോ വിലക്കുറവില്‍ സാധനങ്ങള്‍ വിതരണം ചെയ്യും: മന്ത്രി

തിരുവനന്തപുരം: റംസാന്‍-ഓണം സീസണോട് അനുബന്ധിച്ച് സപ്ലൈകോ 50 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ്. 58 റംസാന്‍ വിപണന മേളകള്‍ ഇന്നു മുതല്‍ ഓണം...

മന്ത്രിസഭാ പുന:സംഘടന: കേള്‍ക്കുന്നത് ഊഹാപോഹം മാത്രം: അനൂപ് ജേക്കബ്

തിരുവനന്തപുരം:മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് കേള്‍ക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന തരത്തില്‍ എന്തെങ്കിലും ചര്‍ച്ച നടന്നതായും അറിയില്ല. മന്ത്രിസഭാ പുന:സംഘടയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നണിയില്‍ നടക്കുമ്പോള്‍ അവിടെ നിലപാട് വ്യക്തമാക്കും....

ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം; അനൂപ് ജേക്കബിനെതിരെ ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഭക്ഷ്യവകുപ്പ് വന്‍ പരാജയമാണെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം. സര്‍ക്കാറിന്റെ വിപണി ഇടപെടല്‍ ഫലപ്രദമല്ല. സഹകരണവകുപ്പിനും കൃഷിവകുപ്പിനും വീഴ്ചപറ്റിയെന്നും ബിന്ദുകൃഷ്ണ...

അട്ടപ്പാടിയില്‍ പുതിയ മാവേലിസ്റ്റോറുകള്‍ അനുവദിക്കും: മന്ത്രി പി അനൂപ് ജേക്കബ്

പാലക്കാട്: അട്ടപ്പാടിയില്‍ മാവേലിസ്റ്റോറുകളില്ലാത്ത ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളില്‍ പുതിയ മാവേലിസ്റ്റോറുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കാന്‍ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.—കേന്ദ്രസര്‍ക്കാര്‍...

തമിഴ്‌നാട്ടില്‍ പോയത് ഔദ്യോഗിക ആവശ്യത്തിന്: അനൂപ് ജേക്കബ്

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ പോയത് ഔദ്യോഗിക ആവശ്യത്തിന് വേണ്ടിയെന്ന് മന്ത്രി അനൂപ് ജേക്കബ്. തമിഴ്‌നാട്ടിലെ പിആര്‍ഡി ഉദ്യോഗസ്ഥന്റെ സഹായം തേടിയിട്ടില്ലെന്നും അനൂപ് ജേക്കബ്.തന്റെ യാത്രാ ചെലവുകള്‍ വഹിച്ചത് കേരള സര്‍ക്കാരാണെന്നും മന്ത്രി വാര്‍ത്താ കുറിപ്പിലൂടെ...