Sunday, December 4, 2016
Tags Posts tagged with "android"

Tag: android

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍; വില 7500 രൂപ

ന്യൂഡല്‍ഹി: നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. നോക്കിയ എക്‌സ് എന്ന് പേരിട്ട സ്മാര്‍ട്ട് ഫോണ്‍ മൂന്ന് വേരിയന്റുകളിലായി ലഭ്യമാകും. 7500 രൂപ മുതല്‍ 8599 രൂപ വരെയാണ് വില. ബാഴ്‌സിലോണയില്‍...

ആന്‍ഡ്രോയിഡില്‍ വന്‍ സുരക്ഷാ പഴുതുകള്‍

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ കിറ്റ്കാറ്റിലും തൊട്ടുമുമ്പത്തെ പതിപ്പ് ജെല്ലിബീനിലും സുരക്ഷാ പഴുതുകളുള്ളതായി കണ്ടെത്തല്‍. ഹാക്കര്‍മാര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ സാധിക്കും വിധമുള്ള സുരക്ഷാ പഴുതുകളാണ് ഇവയിലുള്ളതെന്ന് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്...

കാറുകളും ഇനി ആന്‍ഡ്രോയിഡ്

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ട ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഇനി കാറുകളിലും. ആന്‍ഡ്രോയിഡ് ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാവുന്ന സംവിധാനം രൂപപ്പെടുത്തുന്നതിന് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ വിവിധ കമ്പനികളുമായി കരാറായിക്കഴിഞ്ഞു. ജനറല്‍ മോട്ടോഴ്‌സ്,...

ഇരട്ട ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ആദ്യ ടാബ് ‍ലറ്റുമായി മൈക്രോമാക്‌സ്

ലാസ്‌വെഗാസ്: ഇരട്ട ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ആദ്യ ടാബ് ലറ്റ് പി സി മൈക്രോമാക്‌സ് അവതരിപ്പിക്കുന്നു. വിന്‍ഡോസ് 8ലും ആന്‍ഡ്രോയിഡ് ജെല്ലിബീനിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ടാബ് അടുത്ത മാസം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രിക്...