Friday, December 9, 2016
Tags Posts tagged with "ANDRAPRADHESH"

Tag: ANDRAPRADHESH

ആന്ധ്ര തലസ്ഥാനത്തിന് അമരാവതിയില്‍ തറക്കല്ലിട്ടു

വിജയവാഡ: ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമരാവതിയില്‍ തറക്കല്ലിട്ടു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൂജ നടത്തിയ ശേഷമാണ് തറക്കല്ലിട്ടത്. ഗവര്‍ണര്‍ ഇ എസ് എല്‍. നരസിംഹന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര...

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് തീരുമാനം

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ പാര്‍ലിമെന്റ് തീരുമാനിച്ചതിനെ തുടര്‍ന്ന് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി കഴിഞ്ഞയാഴ്ച രാജി വെച്ചിരുന്നു. അടുത്ത...

മന്ത്രിയുടെ ചുമതല മാറ്റി; ആന്ധ്രാ കോണ്‍ഗ്രസില്‍ കലാപം

ഹൈദരാബാദ്: തെലങ്കാനയില്‍ നിന്നുള്ള മന്ത്രിയുടെ സ്ഥാനമാറ്റത്തെ ചൊല്ലി ആന്ധ്രാപ്രദേശ് കോണ്‍ഗ്രസില്‍ കലാപം. മേഖലയിലെ മന്ത്രിമാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തെലങ്കാന വിഷയത്തില്‍ സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങള്‍ ശക്തമായ വിമര്‍ശം ഉന്നയിക്കുന്നതിനിടെയാണ് പ്രശ്‌നം കൂടുതല്‍...

ആന്ധ്രയില്‍ ഉന്നത വിദ്യാഭ്യാസത്തിന് പടിയിറക്കം

ഹൈദരാബാദ്: രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമെന്ന് കൊണ്ടാടപ്പെട്ടിരുന്ന ആന്ധ്രാ പ്രദേശില്‍ നിരവധി പ്രൊഫഷനല്‍ കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കൂണ് പോലെ മുളച്ച് പൊങ്ങിയ സ്വകാര്യ പ്രൊഫഷനല്‍ കോളജുകള്‍ മിക്കതും വിദ്യാര്‍ഥികളെ കിട്ടാതെ വലയുകയാണ്....

രാജിയില്ല; ഐക്യ ആന്ധ്രക്കായി പൊരുതും- കിരണ്‍ കുമാര്‍

ഹൈദരാബാദ്: താന്‍ രാജിവെക്കുന്നത് വിഭജനം തടയാന്‍ ഉപകരിക്കില്ലെന്നും സ്ഥാനത്തിരുന്നു കൊണ്ട് ഐക്യ ആന്ധ്രക്കായി പോരാടുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി. ആന്ധ്രാ ഐക്യം അനിവാര്യമാകുന്നതെങ്ങനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇതുവഴി കേന്ദ്ര സര്‍ക്കാറിന്റെ...

ആന്ധ്രാ വിഭജനം: ജഗന്‍ റെഡ്ഢി അനിശ്ചിതകാല നിരാഹാരത്തിന്

ഹൈദരാബാദ്: ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢി ജയിലില്‍ മരണം വരെ നിരാഹാരത്തിന്. ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലാണ് ഇന്ന് രാവിലെ മുതല്‍...

ആന്ധ്രാ വിഭജനം: വൈ എസ് ആറിന്റെ വിധവ അനിശ്ചിതകാല ഉപവാസം തുടങ്ങി

ഹൈദരാബാദ്: വൈ എസ് ആര്‍ കോണ്‍ഗ്രസ് ഓണററി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ വിധവയുമായ വൈ എസ് വിജയമ്മ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. ആന്ധ്രാപ്രദേശ് വിഭജിക്കുന്നുവെങ്കില്‍ അത് എല്ലാ...